Israel-Iran Tension : ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനം ഉണ്ടായിയെന്ന് റിപ്പോർട്ട്

Israel Attacked Iran : ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രായേലിൻ്റെ ആക്രമണം

Israel-Iran Tension : ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനം ഉണ്ടായിയെന്ന് റിപ്പോർട്ട്

Iran Attack

Updated On: 

13 Jun 2025 | 10:26 PM

പശ്ചിമ ഏഷ്യയിലെ കലഹം മൂർച്ഛിക്കുന്നു. ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രായേൽ. ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ഇസ്രായേലിൻ്റെ ആക്രമണമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യമനിൽ നിന്നും ഇസ്രയേലിൽ റോക്കറ്റ് ആക്രമണം ഉണ്ടായിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ഇറാൻ്റെ പ്രധാന നഗരങ്ങളായ ടെഹ്റാൻ, തരാജ് എന്നിവടങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ഇസ്രായേലിൻ്റെ ആക്രമണം.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ