Gold Price Today: വീണ്ടും 64,000 കടന്ന് സ്വർണ വില; ഇന്ന് പവന് കൂടിയത് 520 രൂപ

Kerala Gold Rate Today: ഇന്ന് പവന് 520 രൂപ കൂടി 64,280 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 65 രൂപ കൂടി 8035 രൂപയിലെത്തി.

Gold Price Today:  വീണ്ടും 64,000 കടന്ന് സ്വർണ വില; ഇന്ന് പവന് കൂടിയത് 520 രൂപ

സ്വർണവില

Updated On: 

19 Feb 2025 | 10:05 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഇതോടെ വീണ്ടം 64,000 കടന്ന് സ്വർണവില. ഇന്ന് പവന് 520 രൂപ കൂടി 64,280 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 65 രൂപ കൂടി 8035 രൂപയിലെത്തി.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണുന്നത്. തുടർന്ന് ഫെബ്രുവരി 11-ാം തീയതി ചരിത്ര റെക്കോർഡ് വിലയിൽ സ്വർണവില എത്തി. അന്ന് 64,480 രൂപയാണ് കൂടിയത്. ഫെബ്രുവരി മൂന്നാം തീയതിയാണ് ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 61640 രൂപയിലാണ് വ്യാപാരം നടന്നത്.

കുതിച്ചുയർന്ന സ്വർണവിലയിൽ വലിയ ആശ്വാസം ഉണ്ടായ ദിവസമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. പവന് 800 രൂപയോളമാണ് അന്ന് കുറഞ്ഞത്. അന്ന് പവന് 63120 രൂപയിലാണ് വ്യാപാരം നടന്നത്. ഞായറാഴ്ച മാർക്കറ്റ് അവധി ദിവസമായതിനാൽ ഈ നിരക്കിൽ തന്നെ സ്വർണ വില പുരോ​ഗമിച്ചു. എന്നാൽ തിങ്കളാഴ്ച വീണ്ടും സ്വർണ വിലയിലെ കുതിപ്പ് രേഖപ്പെടുത്തി.

Loading...
Unable to load recommendations.
Follow Us
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്