വീണ്ടും കുതിച്ച് സ്വർണവില, ഇനിയും ഉയരുമെന്ന് സൂചന | Gold Rate Today In Kerala on October 17th, check Gold and sliver Price in Various cities Malayalam news - Malayalam Tv9

Kerala gold rate : വീണ്ടും കുതിച്ച് സ്വർണവില, ഇനിയും ഉയരുമെന്ന് സൂചന

Published: 

17 Oct 2024 10:39 AM

Gold Rate Today In Kerala: സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1 / 5സംസ്ഥാനത്തെ സ്വർണ്ണ വില (Gold Rate) ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. ഇന്ന് പവന് 57,280 രൂപയും, ഗ്രാമിന് 7,160 രൂപയുമാണ് വില.  ( ഫോട്ടോ - Freepik )

സംസ്ഥാനത്തെ സ്വർണ്ണ വില (Gold Rate) ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. ഇന്ന് പവന് 57,280 രൂപയും, ഗ്രാമിന് 7,160 രൂപയുമാണ് വില. ( ഫോട്ടോ - Freepik )

2 / 5

ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ വർധനയാണ് കേരളത്തിലെ സ്വർണ്ണ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്. ( ഫോട്ടോ - Freepik )

3 / 5

വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഇപ്പോൾ ഒരു ഗ്രാമിന് 103 രൂപയാണ് വില. ( ഫോട്ടോ - Freepik )

4 / 5

ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. ( ഫോട്ടോ - Freepik )

5 / 5

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് വിലയിരുത്തൽ. ( ഫോട്ടോ - Freepik )

എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല