മകളെ വിവാഹം ചെയ്ത് അയക്കുമ്പോൾ എത്ര സ്വർണം നൽകാം? | How Much Gold Can You Keep At Home, And how much can keep a married women, check the details in malayalam Malayalam news - Malayalam Tv9

Gold Ownership: മകളെ വിവാഹം ചെയ്ത് അയക്കുമ്പോൾ എത്ര സ്വർണം നൽകാം?

Published: 

20 Sep 2024 | 06:35 PM

How Much Gold Can You Keep: വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകൾ ഉപയോഗിച്ച് സ്വർണ്ണമോ ആഭരണങ്ങളോ വാങ്ങുകയാണെങ്കിൽ, അത് നികുതിക്ക് വിധേയമല്ല.

1 / 5
സ്വർണ്ണം ഇന്ത്യൻ വീടുകളിലെ നിക്ഷേപ ഉപാധിയാണ്. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ( ഫോട്ടോ - PTI/Getty Images Creative

2 / 5
നിങ്ങൾക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം എന്നതിന് ഒരു പരിധിയുണ്ട്. 	( ഫോട്ടോ - Marco Ferrarin/ Getty Images Creative)

3 / 5
അവിവാഹിതയായ സ്ത്രീയ്ക്ക് 250 ഗ്രാം, അവിവാഹിതരായ പുരുഷന് 100 ഗ്രാം, വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം, വിവാഹിതനായ പുരുഷന് 100 ഗ്രാം, എന്നിങ്ങനെ കൈവശം വയ്ക്കാൻ നിയമം അനുവദിക്കുന്നു. 	( ഫോട്ടോ - John Harper/Getty Images Creative)

4 / 5
റെയ്ഡുകളിലോ മറ്റോ ആഭരണങ്ങളോ സ്വർണമോ കണ്ടെത്തിയാൽ പരിധിയിൽ താഴെയാണെങ്കിൽ, അത് കണ്ടുകെട്ടാൻ അധികാരികൾക്ക് കഴിയില്ലെന്ന് സർക്കാർ ചട്ടങ്ങൾ അനുശാസിക്കുന്നു. 	(ഫോട്ടോ - jayk7/ Getty Images Creative)

5 / 5
കൃഷി, ഗാർഹിക സമ്പാദ്യം അല്ലെങ്കിൽ നിയമപരമായ അനന്തരാവകാശം തുടങ്ങിയ വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകൾ ഉപയോഗിച്ച് സ്വർണ്ണമോ ആഭരണങ്ങളോ വാങ്ങുകയാണെങ്കിൽ, അത് നികുതിക്ക് വിധേയമല്ല. (ഫോട്ടോ - OsakaWayne Studios/Getty Images Creative)

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍