Kerala Gold Rate: ഇടിവോ തിരിച്ചുകയറ്റമോ? നവംബർ 27-ലെ സ്വർണവില

Kerala Gold Rate Today: റെക്കോർഡ് കുതിപ്പിന് ശേഷം, സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത് പ്രതീക്ഷ കൂട്ടിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ 80,000-ന്റെ വക്കിലെത്തിയെങ്കിലും വീണ്ടും സ്വർണം തിരിച്ചുകയറി. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. ഇന്ന് പ്രതീക്ഷയ്ക്ക് വകയുണ്ടോ? നവംബർ 27-ലെ സ്വർണവില...

Kerala Gold Rate: ഇടിവോ തിരിച്ചുകയറ്റമോ? നവംബർ 27-ലെ സ്വർണവില

പ്രതീകാത്മക ചിത്രം

Updated On: 

27 Nov 2026 | 07:47 AM

സ്വർണവില ചാഞ്ചാട്ടത്തിൽ ആശങ്കയോടെ സാധാരണക്കാരും ആഭരണപ്രേമികളും. റെക്കോർഡ് കുതിപ്പിന് ശേഷം, സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത് പ്രതീക്ഷ കൂട്ടിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ 80,000-ന്റെ വക്കിലെത്തിയെങ്കിലും വീണ്ടും സ്വർണം തിരിച്ചുകയറി. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. ഇന്ന് പ്രതീക്ഷയ്ക്ക് വകയുണ്ടോ? നവംബർ 27-ലെ സ്വർണവില…

ഇന്നത്തെ സ്വർണവില

നിലവിൽ പവന് 91,520 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 11,440 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേർത്തുള്ള തുകയാണ് നൽകേണ്ടത്.

വിവാഹാവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ ഇടിവ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒവില ഇനിയും കുറയുമെന്ന് കരുതി കാത്തിരിക്കുന്നതിന് പകരം, ആവശ്യമുള്ള സ്വർണം ഘട്ടംഘട്ടമായി വാങ്ങുകയോ അല്ലെങ്കിൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുകയോ, ചെയ്യാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
5000mAh ബാറ്ററി, 9999 രൂപ വില; HMD റൈസ് ഇന്ത്യയിലെത്തി
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം