Kerala Gold Rate: പ്രതീക്ഷിച്ചത് വെറുതെ! സ്വർണ വില വീണ്ടും ഉയർന്നു, ഇന്നത്തെ നിരക്ക്…

Kerala God Rate Today: ഓഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസം തുടർച്ചയായി വില കുറഞ്ഞിരുന്നു.

Kerala Gold Rate: പ്രതീക്ഷിച്ചത് വെറുതെ! സ്വർണ വില വീണ്ടും ഉയർന്നു, ഇന്നത്തെ നിരക്ക്...

പ്രതീകാത്മക ചിത്രം

Updated On: 

21 Aug 2025 | 09:50 AM

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. ഇന്ന് 400 രൂപയാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 73,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 73,440 രൂപയായിരുന്നു.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന്റെ വില 9230 രൂപയായി കുറഞ്ഞു. ഓഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം തുട‍ർച്ചയായ 12 ദിവസം വില കുറഞ്ഞിരുന്നു. ഏകദേശം 2,320യോളമാണ് കുറഞ്ഞത്. വിവാഹ സീസണിന്റെ കാലത്ത് വില കുറഞ്ഞത് ആശ്വാസകരമായിരുന്നു. എന്നാൽ വീണ്ടും വില ഉയരുകയാണ്.

ഓഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 – 74,320 രൂപ

ഓഗസ്റ്റ് 2 – 74,320 രൂപ

ഓഗസ്റ്റ് 3 – 74,320 രൂപ

ഓഗസ്റ്റ് 4 – 74,320 രൂപ

ഓഗസ്റ്റ് 5 – 74,960 രൂപ

ഓഗസ്റ്റ് 6 – 75,040 രൂപ

ഓഗസ്റ്റ് 7 – 75,200 രൂപ

ഓഗസ്റ്റ് 8 – 75,760 രൂപ

ഓഗസ്റ്റ് 9 – 75,560 രൂപ

ഓഗസ്റ്റ് 10 – 75,560 രൂപ

ഓഗസ്റ്റ് 11 – 75,000 രൂപ

ഓഗസ്റ്റ് 12 – 74,360 രൂപ

ഓഗസ്റ്റ് 13 – 74,360 രൂപ

ഓഗസ്റ്റ് 14 – 74,360 രൂപ

ഓഗസ്റ്റ് 15 – 74,240 രൂപ

ഓഗസ്റ്റ് 16 – 74,160 രൂപ

ഓഗസ്റ്റ് 17 – 74,160 രൂപ

ഓഗസ്റ്റ് 18 – 74,160 രൂപ

ഓഗസ്റ്റ് 19 – 73,880 രൂപ

ഓഗസ്റ്റ് 20 – 73,440 രൂപ

ഓഗസ്റ്റ് 21 –  73,840 രൂപ

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ