5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : ഇന്നത്തെ ലക്ഷപ്രഭു കോഴിക്കോട്; കാരുണ്യ പ്ലസ് ഫലമറിയാം

Karunya KN 541 Result : കാരുണ്യ പ്ലസ് കെഎൻ 541 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിനും 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം വയനാട് മാനന്തവാടിയിൽ വിറ്റ ടിക്കറ്റിനും ലഭിച്ചു.

Kerala Lottery Result : ഇന്നത്തെ ലക്ഷപ്രഭു കോഴിക്കോട്; കാരുണ്യ പ്ലസ് ഫലമറിയാം
കേരള ലോട്ടറി (Image Courtesy - Creative Touch Imaging Ltd./NurPhoto via Getty Images)
abdul-basith
Abdul Basith | Published: 03 Oct 2024 16:06 PM

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് കെഎൻ 541 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറി എല്ലാ വ്യാഴാഴ്ചയുമാണ് നറുക്കെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റിൻ്റെ വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. PO 376453 ആണ് ടിക്കറ്റ് നമ്പർ. പിഎ ഗണേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. D 2844 ആണ് ഏജൻസി നമ്പർ. വയനാട് മാനന്തവാടിയിൽ വിറ്റ PT 977712 എന്ന ടിക്കറ്റിന് 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം അടിച്ചു. W 1293 എന്ന ഏജൻസി നമ്പരിൽ ദിനേഷ് എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Also Read : BSNL 4G Offer : ഇനി എല്ലാവരും അങ്ങോട്ട് മാറി ഇരി…! 24ജിബി ഫ്രീ ഡാറ്റയുമായി ദാ ബിഎസ്എൻഎൽ എത്തി

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : PN 223588, PO 495597, PP 743077, PR 243255, PS 214276, PT 567665, PU 917195, PV 355231, PW 792150, PX 909095, PY 978451, PZ 336481

നാലാം സമ്മാനം (5000 രൂപ വീതം) : 0072 0499 1290 1399 3151 3719 3801 4021 4038 4285 4448 4543 4894 5452 5806 6540 7074 8992

അഞ്ചാം സമ്മാനം (1000 രൂപ) : 0098 0811 2015 2379 2609 2679 3078 3194 3995 4286 4483 4762 4769 5272 5368 5421 5800 6215 6318 6422 6545 6606 6661 6811 7455 7513 7790 8012 8249 8363 8437 9470 9497 9633

ആറാം സമ്മാനം (500 രൂപ) : 0038 0206 0319 0334 0475 0570 0669 0673 0718 0731 0812 0963 1039 1158 1163 1231 1345 1495 1496 1527 1585 1904 2060 2090 2158 2183 2203 2232 2368 2795 3007 3064 3154 3240 3395 3720 3777 3930 3943 4272 4301 4359 4694 4927 4939 5189 5225 5241 5433 5481 5554 5994 6063 6072 6231 6417 6437 6491 6791 7132 7258 7326 7528 7704 7721 7856 8226 8233 8264 8285 8533 8541 8565 8646 9310 9321 9404 9427 9700 9781

Also Read : Kerala Gold Price: റെക്കോർഡുകൾ ഭേദിച്ച് മുന്നേറി സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

ഏഴാം സമ്മാനം (100 രൂപ) : 8597 9536 6834 6093 1454 0167 6527 4890 2622 5375 1380 8364 0743 0126 1617 2008 6379 9552 3721 1697 4191 7956 1038 4097 6403 0425 6423 2805 2728 8535 9325 8555 7379 3477 3972 9895 6949 7413 1523 0842 4016 6642 9597 1036 9892 5370 5804 3486 1713 6334 1834 9728 3919 2921 8614 3206 2996 7905 0294 9256 2971 7011 5391 4790 9826 7146 0469 6751 7695 8450 9976 1352 8788 5250 7405 3365 5888 2901 2896 1025 3351 3439 6785 7298 8322 5223 8269 7500 6076 1664