കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും വർധന. ഇതോടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനെ മറികടന്നിരിക്കുകയാണ്. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കിയാണ് ഇന്നത്തെ സ്വര്‍ണവില.(image credits: gettyimages)