5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result : 70 ലക്ഷം കട്ടപ്പനയിൽ, 10 ലക്ഷം കൊല്ലത്ത്; നിർമൽ ലോട്ടറി ഫലമറിയാം

Kerala Lottery Nirmal NR 399 Result : നിർമ്മൽ എൻആർ - 399 ലോട്ടറി ഫലം പുറത്തുവന്നു. ഇടുക്കി കട്ടപ്പനയിലാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് അർഹമായത് കൊല്ലത്ത് വിറ്റ ടിക്കറ്റാണ്.

Kerala Lottery Result : 70 ലക്ഷം കട്ടപ്പനയിൽ, 10 ലക്ഷം കൊല്ലത്ത്; നിർമൽ ലോട്ടറി ഫലമറിയാം
ലോട്ടറി (Photo by Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 27 Sep 2024 16:13 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം വന്നു. നിർമ്മൽ എൻആർ – 399 ലോട്ടറി ഫലമാണ് പുറത്തുവന്നത്. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കി കട്ടപ്പനയിലും 10 രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ കൊല്ലത്തും വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിർമ്മൽ ലോട്ടറി നറുക്കെടുക്കുക. 40 രൂപയാണ് ടിക്കറ്റിൻ്റെ വില. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും നറുക്കെടുപ്പ് ഫലമറിയാം.

ആകാശ് അശോക് എന്ന ഏജൻ്റ് വിറ്റ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. NU 948447 ആണ് ലോട്ടറി നമ്പർ. ഏജൻസി നമ്പർ Y 3701. കൊല്ലത്ത് ശിവകുമാർ എസ് എന്ന ഏജൻ്റ് വിറ്റ NN 157820 എന്ന ലോട്ടറിയ്ക്ക് രണ്ടാം സമ്മാനം ലഭിച്ചു. Q 4603 എന്നതാണ് ഏജൻസി നമ്പർ. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ മറ്റ് സീരീസുകളിലുള്ള അതേ നമ്പരുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിച്ചു.

Also Read : Kerala Lottery Result Today : നിർമൽ NR-399 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : NN 379439, NO 323231, NP 804573, NR 922841, NS 804446, NT 764448, NU 350911, NV 794420, NW 900775, NX 375225, NY 629723, NZ 412728

നാലാം സമ്മാനം (5000 രൂപ വീതം) : 0525 0619 1766 2400 2510 4291 4296 4316 4393 5272 5383 6120 6262 6340 7550 7827 8052 9880

അഞ്ചാം സമ്മാനം (1000 രൂപ വീതം) : 0487 0931 0962 1599 2012 2825 2877 3148 3222 3289 3393 3530 4135 4360 4753 5079 5584 5781 5813 5825 5852 5966 5987 6755 7297 7490 7915 8502 8686 8794 8801 8902 9022 9460 9544 9832

ആറാം സമ്മാനം (500 രൂപ വീതം) : 0159 0340 0642 0664 0693 0772 0857 1000 1300 1592 1762 1865 1910 2340 2347 2370 2543 2745 2928 3047 3205 3478 3722 3736 3818 3961 4060 4132 4638 4818 4878 4978 5119 5142 5220 5332 5360 5377 5428 5531 5592 5621 5780 5969 6027 6290 6412 6435 6715 6770 7195 7262 7647 7703 7737 7773 7849 7908 7987 8007 8009 8015 8190 8191 8300 8450 8611 8680 8767 8805 8955 9069 9337 9424 9503 9541 9576 9726 9957

Also Read : Onam Bumper 2024: ഓണം ബംപർ എങ്ങനാ എടുത്തേ ഷെയറിട്ടാണോ? എങ്കിൽ ഇക്കാര്യം അറിയാതിരിക്കരുത്‌

ഏഴാം സമ്മാനം (100 രൂപ വീതം) : 0017 0161 0215 0294 0463 0497 0625 0630 0740 0769 0777 0808 1058 1305 1474 1521 1615 1811 1915 1943 1959 1966 2256 2615 2670 2763 2783 2876 2894 2918 3054 3087 3149 3262 3314 3329 3433 3469 3733 3948 4000 4035 4044 4340 4515 4569 4587 4591 4707 4739 4781 4906 5110 5150 5161 5203 5283 5407 5434 5514 5578 5652 5769 5821 5913 5951 5996 6000 6020 6128 6161 6168 6191 6203 6258 6287 6288 6369 6608 6610 6662 6841 7020 7036 7055 7079 7152 7235 7290 7379 7484 7556 7706 7940 8100 8106 8156 8239 8256 8337 8370 8535 8610 8615 8623 8756 8935 9351 9450 9467 9469 9511 9520 9521 9737 9768 9887 9889 9924 9933 9946 9990

Latest News