5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today : 80 ലക്ഷം രൂപ നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Kerala Lottery Result Today : 80 ലക്ഷം രൂപ നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ലോട്ടറി ടിക്കറ്റ്
Follow Us
sarika-kp
Sarika KP | Published: 05 Sep 2024 16:04 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-537 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിൻ്റെ വില 40 രൂപയാണ്.

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ കേരളത്തിൽ ഏത് ലോട്ടറി കടയിൽ പോയും ടിക്കറ്റ് മാറ്റിയെടുക്കാവുന്നതാണ്. എന്നാൽ ഇതിനു മുകളിലുള്ള സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി രൂപ)
PW 649722 (CHITTUR)

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
PV 798429 (WAYANADU)

സമാശ്വാസ സമ്മാനം(8000 രൂപ)
PN 649722
PO 649722
PP 649722
PR 649722
PS 649722
PT 649722
PU 649722
PV 649722
PX 649722
PY 649722
PZ 649722

മൂന്നാം സമ്മാനം (5,000 രൂപ)
PN 157206
PO 224895
PP 464911
PR 999705
PS 348582
PT 255077
PU 374059
PV 469113
PW 638106
PX 200418
PY 915145
PZ 954511

നാലാം സമ്മാനം (2,000 രൂപ)
0042 1237 2282 2783 2807 3319 3605 5696 5961 6379 7090 7396 8221 8332 8397 8454 8956 9532

അഞ്ചാം സമ്മാനം (1,000 രൂപ)
0459 0748 1295 1375 1426 1460 1895 1925 2217 3107 3165 3438 3833 3954 3998 4668 5053 5370 5699 6920 7006 7235 7309 7339 7708 8322 8490 8751 8975 9114 9144 9215 9294 9330

ആറാം സമ്മാനം (500 രൂപ)
0048 0059 0222 0998 1130 1424 1516 1564 1694 1868 1915 2153 2191 2359 2502 2641 2685 2817 2864 3218 3291 3410 3412 3451 3540 3910 3926 4138 4351 4453 4526 4564 4579 4677 4773 4851 5352 5393 5523 5703 5853 5951 5958 6038 6135 6176 6262 6610 6650 6655 6661 6879 6897 6910 6955 6963 7121 7138 7498 7581 7583 7729 7803 8030 8117 8489 8546 8682 8734 8925 8944 9170 9296 9335 9350 9389 9398 9542 9570 9788

ഏഴാം സമ്മാനം (100 രൂപ മാത്രം)
0010 5609 2564 8244 3595 1599 3008 4704 7419 4437 4887 1913 0531 9141 6850 0421 3772 9037 0776 4315 6904 0281 2142 9534 2159 1778 3812 0371 3963 8574 9829 7206 8104 4381 7564 8849 3073 6982 4749 9180 5939 9150 2758 5687 7831 7534 1769 8941 3536 8401 5105 4038 1280 7194 0607 0866 0518 5355 6196 4889 0110 6228 6729 9768 6047 5715 6920 3791 3473 6538 9162 7844 6646 4021 6650 2218 6019 4654 4359 9714 2961 6349 2848 5622 9852 0537 7279 7065 4551 4978 4732 8615 6423 7081 5665 0452 2871 8157 7422 2173 1356 1498 4343 1607 8441 0343 0161 2312 7895 0118 1075 7170 3025 6420 0764 5503 8563 3168 2826 6122 8446 9455 4257

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

Latest News