SBI Clerk Exam 2025: എസ്‌ബി‌ഐ മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ; അറിയേണ്ട കാര്യങ്ങൾ ഇതാ

SBI Clerk 2025 Mains Exam Date: മെയിൻസ് പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർത്ഥികൾ ഭാഷാ പ്രാവീണ്യ പരീക്ഷക്ക് ഹാജരാകേണ്ടതുണ്ട്. ഉദ്യോഗാർത്ഥി അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഈ പരീക്ഷയിലൂടെ വിലയിരുത്തപ്പെടും. അന്തിമ തിരഞ്ഞെടുപ്പിന് ഈ പരീക്ഷ പാസായേ മതിയാകൂ.

SBI Clerk Exam 2025: എസ്‌ബി‌ഐ മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ; അറിയേണ്ട കാര്യങ്ങൾ ഇതാ

SBI

Updated On: 

06 Oct 2025 15:00 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷ ഉടൻ. 6589 ഒഴിവുകളിലേക്കാണ് നിയമനം. പ്രിലിംസ് പരീക്ഷയിൽ യോ​ഗ്യത നേടിയ ഉദ്യോ​ഗാർത്ഥികൾക്ക് മെയിൻസ് പരീക്ഷയെഴുതാം. 2025 നവംബറിൽ മെയിൻസ് പരീക്ഷ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട തീയതികൾ ഉടൻ തന്നെ എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.

മുൻകാല ട്രെൻഡുകൾ കണക്കിലെടുത്താൽ, മെയിൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എസ്‌ബി‌ഐയുടെ ഔദ്യോഗിക പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ തീയതി, റിപ്പോർട്ടിംഗ് സമയം, പരീക്ഷയുടെ വിശദാംശങ്ങൾ, പരീക്ഷാ കേന്ദ്രം തുടങ്ങിയ എല്ലാ വിവരങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടായിരിക്കുന്നതാണ്.

Also Read: ഇനിയും രജിസ്റ്റർ ചെയ്തില്ലേ! ഗേറ്റ് രജിസ്ട്രേഷൻ നാളെ അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

മെയിൻസ് കഴിഞ്ഞാൽ അടുത്തതായി എന്ത്?

മെയിൻസ് പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർത്ഥികൾ ഭാഷാ പ്രാവീണ്യ പരീക്ഷക്ക് ഹാജരാകേണ്ടതുണ്ട്. ഉദ്യോഗാർത്ഥി അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഈ പരീക്ഷയിലൂടെ വിലയിരുത്തപ്പെടും. അന്തിമ തിരഞ്ഞെടുപ്പിന് ഈ പരീക്ഷ പാസായേ മതിയാകൂ.

200 മാർക്കിൻ്റെ 190 ചോദ്യങ്ങളാണ് മെയിൻസ് പരീക്ഷയിൽ ഉണ്ടായിരിക്കുക. ചോദ്യപേപ്പറിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു.

Related Stories
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ