Shakeela: ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, അബോർട്ട് ചെയ്തു… കാമുകൻ്റെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല

Actress Shakeela About Her Past Life: പ്രണയിക്കുമ്പോൾ എപ്പോഴും ഒരു ബാക്കപ്പുണ്ട്. ഒരു ബന്ധം നിന്നാൽ അതിലേക്ക് കടക്കും. ലൗവർ ഇല്ലാതെ ഒരു മാസം ജീവിക്കാനാകുമോ എന്നുപോലും ചോദിച്ചിട്ടുണ്ട്. ഭക്ഷണമില്ലാതെ കഴിഞ്ഞാലും കാമുകനില്ലാതെ തനിക്ക് പറ്റില്ല.

Shakeela: ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, അബോർട്ട് ചെയ്തു... കാമുകൻ്റെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല

ഷക്കീല

Published: 

25 Mar 2025 | 12:03 PM

സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഷക്കീല എന്നാൽ വലിയ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഷക്കീല സിനിമകളിൽ നിന്ന് മാഞ്ഞുതുടങ്ങി. പ്രാരാബ്ദങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു തൻ്റേതെന്നും ഇത് കൊണ്ടാണ് അഭിനയ രം​ഗത്തേക്ക് വന്നതെന്നും പലപ്പോഴായി അവർ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ചെറുപ്പകാലത്ത് ഉണ്ടായ പ്രണയ ബന്ധങ്ങളെക്കുറിച്ചാണ് ഷക്കീലയിപ്പോൾ‌ സംസാരിക്കുന്നത്.

പ്രണയിക്കുമ്പോൾ എപ്പോഴും ഒരു ബാക്കപ്പുണ്ട്. ഒരു ബന്ധം നിന്നാൽ അതിലേക്ക് കടക്കും. ലൗവർ ഇല്ലാതെ ഒരു മാസം ജീവിക്കാനാകുമോ എന്നുപോലും ചോദിച്ചിട്ടുണ്ട്. ഭക്ഷണമില്ലാതെ കഴിഞ്ഞാലും കാമുകനില്ലാതെ തനിക്ക് പറ്റില്ല. ഞാൻ പ്രണയിച്ചതിൻ്റെ പേരിൽ ആർക്കും പ്രശ്നമുണ്ടായെന്ന് പുറത്ത് വന്ന് പറഞ്ഞിട്ടില്ല. ഒരിക്കെ കല്യാണം കഴിക്കണമെന്ന് കാമുകൻ പറഞ്ഞു. പൊയ്ക്കോ, ഭാര്യക്കൊപ്പം വാ എന്നാണ് ഞാൻ പറഞ്ഞത്.

ഇപ്പോഴും എന്നെ കാണാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അയാൾ വരും. അവരുടെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നത്. തൻ്റെ ചെറുപ്പകാലത്ത് ഒരു തവണ അബോർഷൻ നടന്നിട്ടുണ്ട്. ഗർഭിണിയാണെന്ന് പോലും മനസിലായിരുന്നില്ല. പിരീയഡസ് വെെകിയാണ് വരാറുണ്ടായിരുന്നത്. അത് കൊണ്ട് അറിഞ്ഞില്ല. അത് അബോർഷൻ ചെയ്യേണ്ടി വന്നു. കാരണം അതിന് കാരണക്കാരനായ വ്യക്തി എന്നെ വിവാഹം ചെയ്യാൻ തയ്യാറായിരുന്നില്ല.

അബോർട്ട് ചെയ്തതിൽ വിഷമമില്ല. ആ കുട്ടിയെ നോക്കി വളർത്തി സ്കൂളിൽ അയക്കാനൊന്നും തനിക്ക് കഴിയില്ലായിരുന്നില്ല. താൻ ദേഷ്യപ്പെടുന്ന ആളാണ്. അച്ഛനോട് വലിയ ബഹുമാനമാണ്. അമ്മയോട് ചെറിയ ദേഷ്യമുണ്ടായിരുന്നു. പിന്നീട് അതെല്ലാം മാറി. ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തനിക്ക് തോന്നിയിട്ടില്ല. ഞാൻ പുകവലിക്കാറുണ്ട്. ആ വസ്തു തൊടാതിരിക്കുന്നതാണ് നല്ലത് കാരണം പിന്നീട് ഈ ശീലം ഉപേക്ഷിക്കാനാകില്ല.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്