Ramesh Pisharady Thesni Khan: രമേശ് പിഷാരിയുടെ ഈ വാക്കുകളാണ് എന്നെ ആകാംക്ഷയിൽ ആക്കുന്നത് ; തെസ്നി ഖാൻ

Ramesh Pisharady Thesni Khan: തനതായ സംസാരശൈലിയും സ്വാഭാവികമായ അഭിനയവും കൊണ്ടാണ് താരം ഇത് നേടിയെടുത്തത്. ഇപ്പോഴിതാ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയെ കുറിച്ച് തെസ്നി ഖാൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.രമേശ് പിഷാരടി സ്ഥാനാർത്ഥിയായതിനു ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിപ്പിച്ചത് എന്നാണ് തെസ്നി പറയുന്നത്. പാലക്കാടിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് രമേശ് പിഷാരടി പറഞ്ഞത്.....

Ramesh Pisharady Thesni Khan: രമേശ് പിഷാരിയുടെ ഈ വാക്കുകളാണ് എന്നെ ആകാംക്ഷയിൽ ആക്കുന്നത് ; തെസ്നി ഖാൻ

Tesni Khan,ramesh Pisharady

Published: 

06 Apr 2026 | 01:30 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയയ നടിയാണ് തെസ്നി ഖാൻ. ഒരു കാലത്തിന്റെ നടി. തനത് ശൈലിയിലൂടെ ഹാസ്യമായാലും സ്വഭാവ കഥാപാത്രങ്ങളായാലും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന അഭിനേത്രി. പഴയകാല സിനിമകളിൽ ആയാലും പുതിയ സിനിമകളിലായാലും തെസ്നി ഖാന് അവരുടേതായ ഒരു ഇടമുണ്ട്. തന്റെ തനതായ സംസാരശൈലിയും സ്വാഭാവികമായ അഭിനയവും കൊണ്ടാണ് താരം ഇത് നേടിയെടുത്തത്. ഇപ്പോഴിതാ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയെ കുറിച്ച് തെസ്നി ഖാൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

രമേശ് പിഷാരടി സ്ഥാനാർത്ഥിയായതിനു ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിപ്പിച്ചത് എന്നാണ് തെസ്നി പറയുന്നത്. പാലക്കാടിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് സജീവമാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ALSO READ:6 മാസത്തിനുള്ളിൽ പുതിയ വീട് വാങ്ങും; ദൈവം സഹായിക്കണമെന്ന് രേണു സുധി

രമേശിന്റെ ഈ വാക്കുകൾ ആണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഏതായാലും രമേഷ് പിഷാരടി പൂർണമായും ഒരു രാഷ്ട്രീയ നേതാവായി കഴിഞ്ഞു എന്നാണ് എനിക്ക് മനസ്സിലാവുന്നത്. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും എന്നും പ്രതികരിച്ചു. അതേസമയം ഏപ്രിൽ 9നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. പ്രധാന മുന്നണികളെല്ലാം അവസാന ലാപ്പിൽ വലിയ പ്രയത്നത്നമാണ് നടത്തുന്നത്. അതിനിടെ പാലക്കാട് പ്രചാരണ സമയത്ത് രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഈ സംഭവത്തിനു പിന്നാലെ സ്ത്രീവിരുദ്ധ ആരോപണം നടത്തിയെന്ന് ആരോപിച്ച് മഹിളാമോർച്ച രമേശ് പിഷാരടിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

Follow Us
Related Stories
Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം
ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി