AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay – Trisha: വിജയിക്കൊപ്പം തൃഷ കുറിച്ച “00:00″വെറുമൊരു സമയമല്ല!ദളപതിയുടെ പിറന്നാൾ ചിത്രത്തിലെ ആ രഹസ്യ സൂചന

Actress Trisha Birthday Wish To Vijay:നിറയെ കേക്കുകൾക്ക് നടുവിൽ ഇരിക്കുന്ന വിജയിയെയും വിജയിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന തൃഷയുടെയും ഒരു ഫോട്ടോയാണ് താരം തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്.മിനിറ്റുകൾ കൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ചിത്രം കത്തി കയറുകയും ചെയ്തു. എല്ലാം മൂല്യവക്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്ന് കുറിച്ചുകൊണ്ട് ആണ് "00:00" എന്ന ഈ സമയവും കുറിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ ഇത് അർദ്ധരാത്രി 12 മണി എന്ന് മാത്രമല്ല.........

Vijay – Trisha: വിജയിക്കൊപ്പം തൃഷ കുറിച്ച “00:00″വെറുമൊരു സമയമല്ല!ദളപതിയുടെ പിറന്നാൾ ചിത്രത്തിലെ ആ രഹസ്യ സൂചന
Actress Trisha With VijayImage Credit source: social Media
Ashli C
Ashli C | Published: 24 Jun 2026 | 06:24 PM

ജൂൺ 22നായിരുന്നു ദളപതി വിജയിയുടെ പിറന്നാൾ. എല്ലാവർഷവും പതിവ് തെറ്റിക്കാതെ പിറന്നാളിന് വിജയിക്ക് ഒപ്പമുള്ള ഒരു ചിത്രവും അതിനൊപ്പം വികാരഭരിതമായ ഒരു ക്യാപ്ഷനോടുകൂടിയും സോഷ്യൽ മീഡിയയിൽ തൃഷ പോസ്റ്റ് പങ്കു വയ്ക്കാറുണ്ട്. എന്നാൽ ഇക്കുറി പതിവ് തെറ്റിച്ചു കൊണ്ട് ആ ദിവസം മൗനത്തിൽ ആയിരുന്നു താരം. ഇതോടെ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചകളായി. ഇരുവരുടെയും ബന്ധത്തിൽ എന്തോ പാളിച്ച സംഭവിച്ചിട്ടുണ്ട് രണ്ടുപേരും പിരിയുവാൻ പോവുകയാണ് ഇവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നില്ല ഇവരുടെ പ്രണയം തകർന്നു എന്നിങ്ങനെ ആരാധകരെ സംബന്ധിച്ച് ആകെ ആവലാതിയായി.

മാത്രമല്ല വിജയിയും ഭാര്യ സംഗീതയും തമ്മിൽ ഒന്നിക്കുവാൻ വേണ്ടി അമ്മ ചർച്ചകൾ നടത്തിയിട്ടുണ്ട് ഇതിന്റെ ഭാഗമായി ആയിരിക്കാം തൃഷ വിജയിയുടെ ജീവിതത്തിൽ നിന്നും സ്വമേധയാ ഇറങ്ങിപ്പോയതായിരിക്കാം എന്നിങ്ങനെ ചർച്ചകൾ സജീവമായി കൊണ്ടിരിക്കുമ്പോൾ തൃഷ വിജയിയെ അൺഫോളോ ചെയ്തു എന്ന് മറ്റൊരു വാർത്ത കൂടി എത്തി.

ഇതാണ് ഇതോടുകൂടി ഏതാണ്ട് രണ്ടുപേരും തല്ലി പിരിഞ്ഞു എന്ന് ഉറപ്പിച്ച് നിൽക്കുമ്പോഴാണ് കഴിഞ്ഞദിവസം രാത്രിയോടെ ആരാധകർ കാത്തിരുന്ന ആ പോസ്റ്റുമായി തൃഷ എത്തിയത്. ദളപതി വിജയുടെ പിറന്നാൾ കൃത്യം 12 മണിക്ക് ആഘോഷിച്ചു എന്ന രീതിയിൽ നിറയെ കേക്കുകൾക്ക് നടുവിൽ ഇരിക്കുന്ന വിജയിയെയും വിജയിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന തൃഷയുടെയും ഒരു ഫോട്ടോയാണ് താരം തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്.

ALSO READ:സൂചന ഇതോ? തൃഷ വിജയിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തു

മിനിറ്റുകൾ കൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ചിത്രം കത്തി കയറുകയും ചെയ്തു. എല്ലാം മൂല്യവക്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്ന് കുറിച്ചുകൊണ്ട് ആണ് “00:00” എന്ന ഈ സമയവും കുറിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ ഇത് അർദ്ധരാത്രി 12 മണി എന്ന് മാത്രമല്ല അർത്ഥമാക്കുന്നത് ഈ ക്യാപ്ഷൻ വലിയ അർത്ഥതലങ്ങളാണ് ഉള്ളത്.

പുതിയൊരു തുടക്കം

ഡിജിറ്റൽ ക്ലോക്കുകളിൽ രാത്രി 12 മണിയാകുമ്പോൾ ആണ് 00:00 എന്ന സമയം കാണിക്കാറുള്ളത്. ഇതൊരു ദിവസത്തിന്റെ അവസാനത്തെയും മറ്റൊരു പുതിയ ദിവസത്തിന്റെ തുടക്കത്തെയുമാണ് അർത്ഥമാക്കുന്നത്. പ്രണയത്തിലോ ജീവിതത്തിലോ പുതിയ ഒരു അധ്യായം അല്ലെങ്കിൽ പുതിയൊരു തുടക്കം എന്ന അർത്ഥത്തോടെയാണ് പലരും ഇത് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയി നൽകാറുള്ളത്. പ്രത്യേകിച്ച് പ്രണയ മുഹൂർത്തങ്ങളിൽ ആണ് ഇത്തരം ക്യാപ്ഷനുകൾ ഉപയോഗിക്കാറുള്ളത്.

എന്റെ ലോകം നീ മാത്രം

തന്റെ ജീവിതത്തിലും തന്റെ ലോകത്തിലും നീ മാത്രം എന്ന ചൂണ്ടിക്കാണിക്കാനും ബാക്കി ലോകത്തുള്ളവരെല്ലാം തനിക്ക് വട്ടപ്പൂജ്യമാണ് എന്ന് കാണിക്കുന്ന രീതിയിലും ഇതിന് അർത്ഥമുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരേയൊരു വ്യക്തി അത് താങ്കൾ മാത്രമാണെന്ന് കാണിക്കാനാണ് ഈ ക്യാപ്ഷൻ ഉപയോഗിക്കുന്നത്.

സമയം നിശ്ചലമാകുന്നു…

തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം മരിക്കുമ്പോൾ തന്റെ സമയം നിശ്ചലമാകുന്നു സമയം പോകുന്നത് അറിയുന്നില്ല എന്നതിനെയോ അല്ലെങ്കിൽ ആ നിമിഷം താൻ ആ വ്യക്തിയിലേക്കും ആ വ്യക്തി തനിക്ക് നൽകുന്ന സമയത്തിലേക്കും താൻ ചുരുങ്ങി പോകുന്നു എന്നീ അർത്ഥങ്ങളാണ് കാണിക്കുന്നത്.

ഒരു പ്രത്യേക ദിവസത്തിന്റെ ആരംഭം

പ്രണയജോഡികൾ പലപ്പോഴും അവരുടെ ബന്ധത്തിന്റെ ആനിവേഴ്സറി അല്ലെങ്കിൽ പങ്കാളിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിൽ ക്യാപ്ഷൻ നൽകാറുണ്ട്.

അതായത് പൊതുവിൽ ഇത്തരത്തിലുള്ള ക്യാപ്ഷൻ ഉപയോഗിക്കുന്നത് റിലേഷൻഷിപ്പ് സ്റ്റാറ്റസ് പരസ്യപ്പെടുത്തുവാനോ അല്ലെങ്കിൽ തന്റെ പങ്കാളിയോടുള്ള സ്നേഹം വെളിപ്പെടുത്തുവാനോ വേണ്ടിയാണ് ഇത് ഉപയോഗിക്കാറുള്ളത്.

ENGLISH SUMMARY

Meaning of Trisha Krishnan caption on wishing birthday to thalapathy vijay is described on this article.The caption, “00:00” is written as a birthday wish for the person who makes everything worthwhile. It actually means not only 12 midnight, but also has a wider meaning.

Follow Us