AI Vintage Photos: 46 വർഷം കൊണ്ട് പൊക്കം കുറഞ്ഞതാ 80ൽ ഞാൻ ഇങ്ങനെയായിരുന്നു; പക്രു ചേട്ടന്റെ വിന്റേജ് ചിത്രങ്ങൾ വൈറൽ

AI Vintage Photo of Guinnes Pakru:ൽ 80ലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രുവും. എന്നാൽ പക്രുവിന്റെ ചിത്രങ്ങൾക്ക് അധിക ശ്രദ്ധയാണ് ലഭിക്കുന്നത് അത് മറ്റൊന്നും കൊണ്ടല്ല കുട്ടി പക്രുവല്ല ഫോട്ടോകളിലുള്ളത് നല്ല ഉയരമുള്ള പക്രു ചേട്ടനെയാണ് കാണാൻ സാധിക്കുന്നത്. 80 കളിൽ താനിങ്ങനെയായിരുന്നു എന്നാണ് ചാറ്റ് ജിപിടി പറയുന്നത് എന്ന ക്യാപ്ഷനോടുകൂടിയാണ് ഉയരമുള്ള പക്രുവിന്റെയും..........

AI Vintage Photos: 46 വർഷം കൊണ്ട് പൊക്കം കുറഞ്ഞതാ 80ൽ ഞാൻ ഇങ്ങനെയായിരുന്നു; പക്രു ചേട്ടന്റെ വിന്റേജ് ചിത്രങ്ങൾ വൈറൽ

Guinnes Pakru

Published: 

08 Sep 2026 | 02:43 PM

ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോൾ നമ്മൾ കണ്ട ആളുകളെ അല്ല കാണുന്നത്. എല്ലാവർക്കും ഒരു മാറ്റം വന്നിട്ടുണ്ട്. 80 കാലഘട്ടത്തിലെ ആളുകൾ എങ്ങനെയായിരുന്നോ ആ രൂപത്തിലേക്ക് ഇപ്പോൾ എല്ലാവരും എത്തിയിരിക്കുകയാണ്. എല്ലാം ദൈവത്തിന്റെ കളികൾ എന്നു പറഞ്ഞതുപോലെ ഇപ്പോൾ എല്ലാം എഐയുടെ കളികളാണ്. ഇപ്പോൾ അവന്റെ കാലമല്ലേ എന്നപോലെ ഇപ്പോൾ എഐയുടെ കാലം വന്നിരിക്കുന്നത്. ദിനംപ്രതി വ്യത്യസ്ത തരത്തിലുള്ള ട്രെൻഡുകൾ ആണ് ഇപ്പോൾ മനുഷ്യ ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുന്നതാണ് എഐയുടെ വിന്റേജ് ഫോട്ടോസ്.

കുട്ടി പക്രുവല്ല ഫോട്ടോകളിലുള്ളത്…

എല്ലായിപ്പോഴും പോലെ സെലിബ്രിറ്റികൾ അടക്കം ഈ പുതിയ ട്രെൻഡിനൊപ്പം ആണ് ഇപ്പോൾ. താരങ്ങളെല്ലാവരും 80 കളിലേക്ക് മാറിയിരിക്കുകയാണ്. അതിനിടയിൽ 80ലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രുവും. എന്നാൽ പക്രുവിന്റെ ചിത്രങ്ങൾക്ക് അധിക ശ്രദ്ധയാണ് ലഭിക്കുന്നത് അത് മറ്റൊന്നും കൊണ്ടല്ല കുട്ടി പക്രുവല്ല ഫോട്ടോകളിലുള്ളത് നല്ല ഉയരമുള്ള പക്രു ചേട്ടനെയാണ് കാണാൻ സാധിക്കുന്നത്. 80 കളിൽ താനിങ്ങനെയായിരുന്നു എന്നാണ് ചാറ്റ് ജിപിടി പറയുന്നത് എന്ന ക്യാപ്ഷനോടുകൂടിയാണ് ഉയരമുള്ള പക്രുവിന്റെയും ഒപ്പം ഭാര്യയുമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പക്രുവിന്റെ ചിത്രങ്ങൾ

 

ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. അപ്പോൾ 40 വർഷം കൊണ്ട് ഇത്രയും പൊക്കം കുറഞ്ഞതായിരിക്കും അല്ലേ അണ്ണാ എന്നാണ് ഒരാൾ കമ്മന്റ് ചെയ്തിരിക്കുന്നത്. എങ്ങനെയിരുന്നാലും നിങ്ങൾ മൊഞ്ചൻ ആണ് എന്നാണ് മറ്റൊരാളുടെ കമന്റ് . ഏതായാലും ഗിന്നസ് പക്രുവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു.

നിവിൻ പോളിയും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് എഡി സംവിധാനം ചെയ്ത ബത്ല​ഹേം കുടുബ യൂണിറ്റിലൂടെ റിലീസ് ചെയ്യാത്ത അന്ന് എന്ന സിനിമയിലെ യവന കഥയിലെ ഗാനം പുറത്തുവന്നിരുന്നു. ഈ ഗാനത്തിന്റെ റിലീസിന് പിന്നാലെയാണ് 80 കളിലെ പഴയകാല ഫോട്ടോ ക്രിയേഷൻ വീണ്ടും ട്രെൻഡായി മാറിയത്. എല്ലാവരും ഈ ട്രെൻഡിന് പിന്നാലെയാണ് ഇപ്പോൾ.

ENGLISH SUMMARY

AI Vinatage photos of guinnes pakru goes viral.Pakru’s pictures are getting extra attention, and it’s not because of the child Pakru, but because of the tall Pakru chetan in the photos. A picture of the tall Pakru and his wife has been shared with the caption, “Chat GPT says this is what he looked like in the 80s.”

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: വമ്പൻ ട്വിസ്റ്റ്! ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തേക്ക്
Bethlehem Kudumba Unit : എക്കാലത്തെയും മികച്ച കളക്ഷൻ, എമ്പുരാനെ സൈഡാക്കി ബത്ലഹേം കുടുംബയൂണിറ്റ്! ഇനി മുന്നിലുള്ളത് ഒരേയൊരു ചിത്രം
Bigg Boss Malayalam Season 8 : റിനി ആൻ ജോർജ് പുറത്തേക്കോ… എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്
Bethlehem Kudumba Unit : ബെത്‌ലഹേം അല്ല, ‘ബട്ടർലഹേം’ കുടുംബ യൂണിറ്റ് ! ബി. കെ. യു റഫറൻസുമായി അമുൽ പരസ്യം
Samvrutha Sunil : കഥകൾ കേൾക്കുന്നുണ്ടായി, ഇപ്പോഴാണ് ചെയ്യാൻ തോന്നിയത്, സംവൃത സുനിൽ തിരിച്ചെത്തുന്നു, ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും
Bigg Boss Malayalam Season 8 : ജസീല പര്‍വീണ്‍ സീസണിലെ ആദ്യ ക്യാപറ്റൻ, ഫസ്റ്റ് നോമിനേഷൻ ലിസ്റ്റും ആയി
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം