Director Ranjith : രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ?

Alleppey Ashraf against Director Ranjith: ഈ ക്രൂരതയ്ക്ക് ശേഷം ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായി തകർന്നുപോയെന്നും അദ്ദേഹത്തിന്റെ മുഖത്തെ ചിരി മാഞ്ഞുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീരിന്റെ ഫലമോ?" - ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Director Ranjith : രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ?

Renjith

Updated On: 

01 Apr 2026 | 05:56 PM

യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അഴിയെണ്ണുമ്പോൾ, രൂക്ഷമായ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമ മാത്രമല്ല, ശാരീരിക പീഡനവും ഒരു വിനോദോപാധിയാക്കി മാറ്റിയ വ്യക്തിയാണ് രഞ്ജിത്തെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. മലയാള സിനിമയിലെ മാടമ്പി എന്നാണ് രഞ്ജിത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഒടുവിൽ ഉണ്ണികൃഷ്ണനെ മർദ്ദിച്ച സംഭവം

വർഷങ്ങൾക്ക് മുൻപ് ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പ്രശസ്ത നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദ്ദിച്ച സംഭവം ആലപ്പി അഷ്റഫ് വീണ്ടും ഓർമ്മിപ്പിച്ചു. ഒരു തമാശ പറഞ്ഞതിന്റെ പേരിൽ വയോധികനായ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ലിന് രഞ്ജിത്ത് അടിച്ചെന്നും, ആ ആഘാതത്തിൽ അദ്ദേഹം നിലത്തു വീണെന്നും അഷ്റഫ് വെളിപ്പെടുത്തി.

ALSO READ:രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റും; നടപടികൾ ആരംഭിച്ചതായി ബി ഉണ്ണികൃഷ്ണൻ

ഈ ക്രൂരതയ്ക്ക് ശേഷം ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായി തകർന്നുപോയെന്നും അദ്ദേഹത്തിന്റെ മുഖത്തെ ചിരി മാഞ്ഞുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീരിന്റെ ഫലമോ?” – ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.

രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിലായ രഞ്ജിത്തിന് കോടതി അവധി വിനയായിരിക്കുകയാണ്. ശനിയാഴ്ച മാത്രമേ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുകയുള്ളൂ എന്നതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരേണ്ടി വരും.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്