Big Boss Malayalam Season 8: ഉമ്മ വെക്കുന്നതിൽ തെറ്റില്ല! ബിഗ്ബോസ് കൊണ്ട് ഗുണം ലാലേട്ടന് മാത്രം; ആറാട്ടണ്ണൻ

Arattannan about Big Boss Malayalam:താനിതുവരെ അതിലേക്ക് അപ്ലൈ ചെയ്തിട്ട് പോലുമില്ല എന്നും സന്തോഷ് പറയുന്നു .ബിഗ് ബോസിൽ പോയ എല്ലാവരും ഒന്നും രക്ഷപ്പെട്ടിട്ടില്ല. അഖിൽ മാരാർ ഡോക്ടർ റോബിനെ പോലുള്ള ആളുകൾക്ക് പിന്നെ അവരുടെ ലൈഫ് സ്റ്റൈൽ ബിഗ്ബോസിൽ പോയതോടെ മാറി. എന്ന് കരുതി അവർക്ക് വരുമാനം വന്നില്ല. പക്ഷേ ലൈഫ്സ്റ്റൈൽ മാറിയത്....

Big Boss Malayalam Season 8: ഉമ്മ വെക്കുന്നതിൽ തെറ്റില്ല! ബിഗ്ബോസ് കൊണ്ട് ഗുണം ലാലേട്ടന് മാത്രം; ആറാട്ടണ്ണൻ

Mohanlal, Arattannan

Published: 

18 Sep 2026 | 06:57 PM

ബിഗ് ബോസ് ഷോ ഇഷ്ടമല്ല എന്ന് സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. വളരെ നെഗറ്റീവ് ആയിട്ടുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് എന്നും തന്നെ വിളിച്ചാലും പോകില്ല കാരണം ഒന്ന് പി എച്ച് ഡി ചെയ്യുന്നതുകൊണ്ട് അതിന്റെ കാര്യങ്ങളുണ്ട് മാത്രമല്ല അമ്മ ഒറ്റയ്ക്ക് ആകും എന്നും ആറാട്ടണ്ണൻ പറയുന്നു. താനിതുവരെ അതിലേക്ക് അപ്ലൈ ചെയ്തിട്ട് പോലുമില്ല എന്നും സന്തോഷ് പറയുന്നു .

ബിഗ് ബോസിൽ പോയ എല്ലാവരും ഒന്നും രക്ഷപ്പെട്ടിട്ടില്ല. അഖിൽ മാരാർ ഡോക്ടർ റോബിനെ പോലുള്ള ആളുകൾക്ക് പിന്നെ അവരുടെ ലൈഫ് സ്റ്റൈൽ ബിഗ്ബോസിൽ പോയതോടെ മാറി. എന്ന് കരുതി അവർക്ക് വരുമാനം വന്നില്ല. പക്ഷേ ലൈഫ്സ്റ്റൈൽ മാറിയത് കൊണ്ട് അതനുസരിച്ച് അവർക്ക് പണം സമ്പാദിക്കാൻ സാധിച്ചു.

ALSO READ:ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി

ബിഗ് ബോസ് കൊണ്ട് ആകെ ഗുണം ഉണ്ടായത് മോഹൻലാലിന് മാത്രമാണ് എന്നും സന്തോഷ് വർക്കി പറയുന്നു. അതേസമയം അലിൻ ജോസ് പെരേരയെ കുറിച്ചും അന്തോഷ് വർക്ക് പ്രതികരിച്ചു.അലിൻ ജോസ് പെരേരയ്ക്ക് ബിഗ് ബോസിൽ പോകാൻ നല്ല താല്പര്യമുണ്ട് അദ്ദേഹം അയച്ചിട്ടുണ്ട് പക്ഷേ അവർ എടുക്കാഞ്ഞിട്ടാണെന്ന് തോന്നുന്നു. അയാൾക്ക് നല്ല ആഗ്രഹം ഉണ്ടെങ്കിലും അവർ ഇതുവരെ വിളിച്ചിട്ടില്ല. ഒരുപക്ഷേ വൈൽഡ് കാർഡ് എൻട്രിയിൽ കയറാൻ സാധ്യതയുണ്ട്.

അയാൾക്ക് നല്ല റീച്ച് ഉണ്ട് എന്നും സന്തോഷ് വർക്ക് സമ്മതിച്ചു. അതേസമയം തന്റെ പുതിയ വർക്കിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു കുറച്ച് മുൻപ് ഒരു റീക്രിയേഷൻ വർക്ക് ചെയ്തു എന്നും കൂടാതെ ഒരു ലിപ് ലോക്ക് സീൻ ചെയ്തു. ലിപ് ലോക്ക് ചെയ്യുന്നത് അത്ര മോശമുള്ള കാര്യം ഒന്നുമല്ല തന്മാത്ര സിനിമയിൽ ലാലേട്ടനൊക്കെ ചെയ്തിട്ടുണ്ട്. സെക്സ് എന്ന് പറയുന്നത് അത്ര മോശമായ കാര്യമല്ല. പത്തിരുപത് പേരെ ഒരാൾ ഇടിച്ചിരുന്നതിന് പ്രശ്നമില്ല എന്നാൽ ഒരാളെ ഉമ്മ വെച്ചാൽ വലിയ പ്രശ്നമാണ്. അതേ സമയം ഒരു റേപ്പ് സീൻ കാണിച്ചാൽ അത് തെറ്റാണ് എന്നും സന്തോഷ് പറയുന്നു.

ENGLISH SUMMARY

Social media personality Santhosh Varkey, known as ‘Aarattannan’, has stated that he does not like the Bigg Boss show. He describes it as a very negative program and says that even if he were invited, he would not participate; this is because he is pursuing a PhD and has related commitments, and also because his mother would be left alone.

Loading...
Unable to load recommendations.
Follow Us
Related Stories
Mala Parvathy : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി
Girish AD: ഷൂട്ടിങ്ങിനിടെ പാനിക് അറ്റാക്ക്? ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സെറ്റിലെ തൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തി ഗിരീഷ് എ.ഡി
Actress Urvashi: ‘എൻ്റെ ഭർത്താവ് ശ്രീരാമചന്ദ്രനാണെന്നോ ബുദ്ധനാണെന്നോ ഞാൻ പറയില്ല’: ഉർവശി
Bigg Boss Malayalam Season 8 : ഈ ആഴ്ച ആര് പുറത്ത് പോകും, ഭൂരിപക്ഷം പേർ പറയുന്ന പേര് ഇതാ…
Actress Urvashi: ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല എന്ന് ശ്രീകുമാരൻ തമ്പി അംഗിൾ പറഞ്ഞൂ’; കാരണം വെളിപ്പെടുത്തി ഉർവശി
‘എന്തോ അവിടെ സംഭവിക്കുന്നുണ്ട്, അത് നിവൻ ചേട്ടൻ്റെ അടുത്ത് മാത്രമേ ഞാൻ കണ്ടിട്ടൊള്ളു’: ഗിരീഷ് എ.ഡി
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു