Romantic songs raga: ഈ രാ​ഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്നവരെ ശ്രദ്ധിച്ചോളൂ …. അവർ ഒരു പ്രണയത്തിലാണ്

Malayalam Romantic Movie Songs in Reethigowla: ഈ രാ​ഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്ന കൗമാരക്കാരെ സൂക്ഷിക്കണം, കാരണം അവർ എവിടെയോ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ടെന്ന്. പ്രണയത്തിന്റെ രാ​ഗമാണ് രീതി​ഗൗള. പ്രണയത്തിനൊപ്പം ഭക്തിയും എല്ലാം ചേർന്ന ഒരു അപൂർവ്വസു​ഗന്ധം ഇതിനുണ്ട്.

Romantic songs raga:  ഈ രാ​ഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്നവരെ ശ്രദ്ധിച്ചോളൂ .... അവർ ഒരു പ്രണയത്തിലാണ്

Malayalam Movie Songs In Reethigowla

Published: 

02 Nov 2025 18:55 PM

മണ്ണാർത്തൊടിയിലെ ജയകൃഷ്ണന് രാധയോടുണ്ടായ പ്രണയം… ഒരു നല്ല പ്രഭാതം പോലെ… തുളസിക്കതിർ പോലെ ദൈവീകസ്പർശമുള്ള ഒരു പ്രണയം. ​ഗുരുവായൂർ ക്ഷേത്രനടയിൽ മൊട്ടിടുന്ന സിന്ദൂരരേഖയിലെ ബാലചന്ദ്രന്റെയും അരുന്ധതിയുടേയും പ്രണയം… കുട്ടിക്കാലം മുതൽ കൂടെ കളിച്ചു വളർന്ന തീവണ്ടിയിലെ ബിനീഷിന്റെയും ദേവിയുടേയും നാട്ടിൻപുറത്തെ പ്രണയം…അഭിമന്യുവിലെ മുംബൈ തെരുവുകൾ സാക്ഷിയായ ഹരികൃഷ്ണന്റെയും കിരണിന്റെയും പ്രണയം… മലയാള സിനിമയിൽ പ്രണയത്തിന് പല മുഖങ്ങളുണ്ട്… പക്ഷെ അത് തരുന്ന അനുഭൂതിയ്ക്കു പിന്നിലെ ഈണം ഒന്നേയുള്ളു. അതിന്റെ പേരാണ് രീതി​ഗൗള.

ചിലർ തമാശയ്ക്ക് പറഞ്ഞു കേൾക്കാം, ഈ രാ​ഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്ന കൗമാരക്കാരെ സൂക്ഷിക്കണം, കാരണം അവർ എവിടെയോ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ടെന്ന്. പ്രണയത്തിന്റെ രാ​ഗമാണ് രീതി​ഗൗള. പ്രണയത്തിനൊപ്പം ഭക്തിയും എല്ലാം ചേർന്ന ഒരു അപൂർവ്വസു​ഗന്ധം ഇതിനുണ്ട്.

 

രക്തിരാ​ഗം… രീതി​ഗൗള

 

22-ാമത് മേളകർത്താ രാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണിത്. ചിലർ നാരിരീതിഗൗള എന്ന പേരിൽ ഇത് ഒരു മേളകർത്താ രാഗമായും പരിഗണിക്കുന്നതായി കേൾക്കുന്നു. ഒരു രക്തിരാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്. അതായത്, കേൾവിക്കാരെ കേൾക്കുന്ന മാത്രയിൽത്തന്നെ ആകർഷിക്കുകയും ഭാവം നിറയ്ക്കുകയും ചെയ്യുന്ന രാഗം.

Also read –  27 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിയും, രവിശങ്കറും, ടെന്നീസും, മോനായിയും തിരികെ എത്തുന്ന

ഈ രാഗത്തിന്റെ പ്രധാന സവിശേഷത ഇതിന്റെ വക്ര സഞ്ചാരങ്ങളാണ്. സ്വരങ്ങൾ വളഞ്ഞു പുളഞ്ഞ് പ്രയോ​ഗിക്കുമ്പോൾ അത് രാ​ഗത്തിന് പ്രത്യേക ഭാ​വം നൽകുന്നു. കരുണ, സങ്കടം, ഭക്തി, ശൃംഗാരം, പ്രണയം എന്നീഭാവങ്ങൾ ഇതിൽ മുഴച്ചു നിൽക്കും.

 

മലയാള ചലച്ചിത്ര ​ഗാനങ്ങൾ

 

  • കണ്ടു ഞാൻ മിഴികളിൽ – അഭിമന്യു
  • ഒന്നാം രാഗം പാടി – തൂവാനത്തുമ്പികൾ
  • ശ്രീപാർവ്വതി – രുദ്രാക്ഷം
  • ജീവാംശമായി – തീവണ്ടി
Related Stories
Bha Bha Ba Movie : ദിലീപിന്റെ “ഭ ഭ ബ” യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം