Sindhu Krishna: ‘എന്റെ പിള്ളേരെപ്പോലയെ അല്ല, പാവം ബേബിയാണ്, ഒരു ശല്യവുമില്ല’; ഓമിയെ കുറിച്ച് സിന്ധു കൃഷ്ണ

Sindhu Krishna on Omy: ഓമിയെ പരിപാലിക്കാൻ എളുപ്പമാണെന്നും പാവം കുഞ്ഞാണെന്നും സിന്ധു പറയുന്നു. തന്റെ കുട്ടികൾക്കാണ് ഏറ്റവും പാവം പിള്ളേർ എന്നാണ് താണ കരുതിയിരുന്നത്. എന്നാൽ അവരേക്കാൾ പാവം കുഞ്ഞാണ് ഓസിയുടെ ഓമിയെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. 

Sindhu Krishna: എന്റെ പിള്ളേരെപ്പോലയെ അല്ല, പാവം ബേബിയാണ്, ഒരു ശല്യവുമില്ല; ഓമിയെ കുറിച്ച് സിന്ധു കൃഷ്ണ

Sindhu Krishna (1)

Published: 

19 Jul 2025 07:51 AM

കുടുംബത്തിലേക്ക് ആദ്യ പേരക്കുട്ടി എത്തിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. ഈ മാസം അഞ്ചാം തീയതിയാണ് ദിയ ക‍ൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയ സ്റ്റാർ കിഡായ ഓമിയെ കുറിച്ച് അറിയാൻ ആരോ​ധകർക്കും ഏറെ താത്പര്യമായിരുന്നു.

മുത്തിശ്ശിയായതോടെ സിന്ധു കൃഷ്ണയ്ക്ക് ഉത്തരവാദിത്വങ്ങൾ കൂടിയിരിക്കുകയാണ് . എന്നാൽ ഇതിനിടെയിലും പതിവ് ഹോം വ്ലോ​ഗുകൾ സിന്ധു മുടക്കാറില്ല. ഇപ്പോഴിതാ കൊച്ചുമകന്റേയും വീട്ടിലെ പുതിയ വിശേഷങ്ങളും പങ്കുവച്ച് എത്തിയിരിക്കുകയാണ് സിന്ധു. ഓമിയെ കുറിച്ച് അറിയാൻ ആ​ഗ്രഹിക്കുന്നവർക്കും മറുപടി കൊടുത്തുകൊണ്ട് സിന്ധുവിന്റെ വ്ലോ​ഗ് ആരംഭിക്കുന്നത്. ഓമിയെ പരിപാലിക്കാൻ എളുപ്പമാണെന്നും പാവം കുഞ്ഞാണെന്നും സിന്ധു പറയുന്നു. തന്റെ കുട്ടികൾക്കാണ് ഏറ്റവും പാവം പിള്ളേർ എന്നാണ് താണ കരുതിയിരുന്നത്. എന്നാൽ അവരേക്കാൾ പാവം കുഞ്ഞാണ് ഓസിയുടെ ഓമിയെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

Also Read:മോഹൻലാൽ… ഇതാ വീണ്ടും, ആഭരണ പരസ്യത്തിന്റെ എല്ലാ പരമ്പരാഗത സങ്കൽപ്പങ്ങളും തകർക്കുന്നു…പ്രകാശ് വർമ്മയ്ക്കൊപ്പം വീണ്ടും ലാലേട്ടൻ

തന്റെ പെൺ മക്കളെ പോലെ അല്ല. പാവം കുഞ്ഞാണ് എന്നും ഉറക്കമാണ്. പാല് കുടിക്കാൻ പോലും കരയാറില്ല. തങ്ങൾ എഴുന്നേൽപ്പിച്ച് പാല് കൊടുക്കുകയാണ് ചെയ്യാറ്. തണുത്ത വെള്ളം ശരീരത്തിൽ ഒഴിച്ചാൽ പോലും ഓമിക്ക് പ്രശ്നമില്ലെന്നും സിന്ധു കൃഷ്ണ പറയുന്നത്. അവന് ചൂടുവെള്ളമാണ് ഇഷ്ടം. എന്നാൽ ഇടയ്ക്ക് തണുത്ത വെള്ളത്തിൽ കഴുകുമെന്നും അപ്പോഴൊന്നും ബഹളം വെയ്ക്കില്ല. മിണ്ടാതെ ഇരിക്കുമെന്നും സിന്ധു കൃഷ്ണ പറയുന്നു.

കുഞ്ഞിനെ ഒരുപാട് നേരം കയ്യിൽ വച്ചിരിക്കാൻ താൻ സമ്മതിക്കാറില്ല. ഓയിൽ മസാജൊക്കെ ഇഷ്ടമാണെന്നും അവനൊപ്പമുള്ള ജീവിതം താൻ ആസ്വദിക്കുന്നുവെന്നുമാണ് സിന്ധു പറയുന്നത്. അവനെ ഉമ്മ വെയ്ക്കാനും എടുക്കാനുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണെന്നും സിന്ധു പറയുന്നു.

Related Stories
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി