Thalapathy Vijay: നടൻ വിജയും ഭാര്യയും വേർപിരിയുകയാണോ? ഉത്തരമായി ഈ ദൃശ്യം വൈറലാകുന്നു

Thalapathy Vijay and wife Sangeetha's divorce rumours: മാസങ്ങളായി വേർപിരിയൽ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്.

Thalapathy Vijay: നടൻ വിജയും ഭാര്യയും വേർപിരിയുകയാണോ? ഉത്തരമായി ഈ ദൃശ്യം വൈറലാകുന്നു

Actor Vijay And Wife Sangeetha

Published: 

08 Sep 2025 | 02:07 PM

ചെന്നൈ: തമിഴ് നടൻ വിജയ്യും ഭാര്യ സം​ഗീതയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കുറച്ചു കാലമായി ചർച്ചയാകുന്നുണ്ട്. ഇതിനിടെ ഇപ്പോൾ ആ ചർച്ചകൾക്ക് പുതിയ ഒരു വഴിതുറന്നു കൊണ്ട് മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. സംഗീതയും വിജയുടെ മകൻ ജേസൺ സഞ്ജയും വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

മാസങ്ങളായി വേർപിരിയൽ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്. 1999-ൽ വിവാഹിതരായ ഇവർ പൊതുവേദികളിൽ കുടുംബകാര്യങ്ങൾ ചർച്ച ചെയ്യാറില്ല.

Also read – ‘നിന്റെ അച്ഛനും അമ്മയുമായതിൽ വളരെയധികം അഭിമാനിക്കുന്നു’; മകൾ അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിയും സുപ്രിയയും

മകൾ ദിവ്യ വിദേശത്ത് പഠിക്കുന്നു. മകൻ ജേസൺ സഞ്ജയ് തൻ്റെ ആദ്യ സിനിമയുടെ തിരക്കുകളിലാണ്. വിജയിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ജന നായകൻ’ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രമാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രം വിജയിയുടെ അഞ്ചാമത്തെ സിനിമയാണ്.

സംവിധായകരായ ലോകേഷ് കനകരാജ്, നെൽസൺ ദിലീപ്കുമാർ, അറ്റ്‌ലീ എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. 2026 ജനുവരി 9-ന് പൊങ്കലിനോട് അനുബന്ധിച്ച് ‘ജന നായകൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്