SI Rajashekaran: ഒരു കാലത്തിൻ്റെ നടന് വിട, എസ് ഐ രാജശേഖരൻ അന്തരിച്ചു

കോട്ടയം ചിങ്ങവനം സ്വദേശിയാണ്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇപ്പോഴത്തെയും, മുൻപുള്ളതുമായ നിരവധി താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ഒൻപതിലധികം ജോഷി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയടക്കമുള്ള താരങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്.

SI Rajashekaran: ഒരു കാലത്തിൻ്റെ നടന് വിട, എസ് ഐ രാജശേഖരൻ അന്തരിച്ചു

Si Rajasekaran Nair

Updated On: 

12 Jul 2026 | 02:10 PM

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയൽ താരം രാജശേഖരൻ ( എസ് ഐ രാജശേഖരൻ ) അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തുടർച്ചയായി പോലീസ് വേഷങ്ങളിൽ എത്തിയിരുന്നതിനാൽ എസ്ഐ രാജശേഖരൻ എന്നും ചലച്ചിത്ര മേഖലയിൽ അറിയപ്പെട്ടു. സിനിമ-സീരിയൽ മേഖലയിലെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇപ്പോഴത്തെയും, മുൻപുള്ളതുമായ നിരവധി താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ഒൻപതിലധികം ജോഷി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ്

പ്രധാന ചിത്രങ്ങൾ

സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർസാബ്, സേതുരാമ ഐ ആർ സി ബി ഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര

English Summary

Veteran Malayalam Actor SI Rajashekaran Passed away. He did several films with famous Actors. Continuous Police Characters make his name as SI Rajashekaran. He was a native of Kottayam Chingavanam.

Loading...
Unable to load recommendations.
Follow Us
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി