AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Earthquake: അഫ്ഗാനില്‍ വന്‍ ഭൂചലനം, ഡല്‍ഹിയിലും പ്രകമ്പനം

Earthquake Update: അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തി. ഇന്ത്യയിലും പ്രകമ്പനമുണ്ടായി. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലും കാർഗിലിലും ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ചണ്ഡീഗഡ്, ലുധിയാന, പൂഞ്ച്, ശ്രീനഗർ, ഉദംപൂർ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ പലരും പരിഭ്രാന്തിയിലായി.

Earthquake: അഫ്ഗാനില്‍ വന്‍ ഭൂചലനം, ഡല്‍ഹിയിലും പ്രകമ്പനം
പ്രതീകാത്മക ചിത്രം Image Credit source: Gary S Chapman/DigitalVision/Getty Images
Jayadevan AM
Jayadevan AM | Updated On: 03 Apr 2026 | 11:01 PM

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും പ്രകമ്പനമുണ്ടായി. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലും കാർഗിലിലും ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ചണ്ഡീഗഡ്, ലുധിയാന, പൂഞ്ച്, ശ്രീനഗർ, ഉദംപൂർ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആളപായമോ സ്വത്ത് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല

രാത്രി 9.50-ഓടെയാണ് പലയിടങ്ങളിലും പ്രകമ്പനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ പലരും പരിഭ്രാന്തിയിലായി. ചിലര്‍ വീടുകളില്‍ നിന്നും മറ്റും ഇറങ്ങിയോടി.

Also Read: Weather Alert: ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടം; ഉത്തരേന്ത്യ കനത്ത മഴയ്ക്ക് സാധ്യത

ടിബറ്റിലും ഭൂചലനം

ടിബറ്റിൽ രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 3.8 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സീസ്മോളജി സെന്റർ വ്യക്തമാക്കി.

Follow Us