Vijay: പൊതുപരിപാടിക്കിടെ ആരാധകനെ കയ്യേറ്റം ചെയ്തു; വിജയ്ക്കെതിരെ പരാതി
Vijay Booked For Manhandling: നടൻ വിജയ്ക്കെതിരെ കയ്യേറ്റത്തിന് പരാതി. ശരത് കുമാർ എന്ന ആരാധകനാണ് പരാതിനൽകിയത്.
വിജയ്Image Credit source: PTI
നടനും തമിഴഗ വെട്രി കഴഗം പാർട്ടി സ്ഥാപകനുമായ വിജയ്ക്കെതിരെ പരാതി. പൊതുപരിപാടിക്കിടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ആരാധകൻ്റെ ആരോപണം. പാർട്ടി പരിപാടിയ്ക്കിടെ വിജയുടെ ബൗൺസർമാർ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് ശരത് കുമാർ എന്നയാൾ പരാതിനൽകി. താരത്തിൻ്റെ അടുത്തേക്ക് എത്താൻ ശ്രമിക്കവെ ബൗൺസർമാർ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Updating…