Exit Poll Result 2024: ആന്ധ്രയിൽ ബിജെപി മുന്നിൽ; ഇന്ത്യ സഖ്യം അക്കൗണ്ട് തുറക്കില്ല

Exit Poll Result Lok Sabha Election 2024: ആന്ധ്രപ്രദേശിൽ 19 മുതൽ 22 സീറ്റുകൾ വരെ നേടി ബിജെപി മുന്നേറുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം പറയുന്നത്.

Exit Poll Result 2024: ആന്ധ്രയിൽ ബിജെപി മുന്നിൽ; ഇന്ത്യ സഖ്യം അക്കൗണ്ട് തുറക്കില്ല
Updated On: 

01 Jun 2024 | 08:26 PM

ആന്ധ്രപ്രദേശിൽ ബിജെപി 19 മുതൽ 22 സീറ്റ് നേടുമെന്ന് ന്യൂസ് 18 സർവേ എക്സിറ്റ് പോൾ സർവേ ഫലം പറയുന്നത്. നിലവിൽ സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസ് അഞ്ച് മുതൽ എട്ട് സീറ്റിൽ ഒതുങ്ങും. ഇന്ത്യ സഖ്യം അക്കൗണ്ട് തുറക്കില്ലെന്നും സർവേ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശിൽ ജ​ഗന് തിരിച്ചടി നേരിട്ടേക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുമായും പവൻകല്യാണിന്റെ ജനസേവ പാർട്ടിയുമായും സഖ്യമുണ്ടാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ കൂട്ടുകെട്ട് നായിഡുവിനും പവൻ കല്യാണിനും ഗുണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആന്ധ്രയിലും ഒഡീഷയിലെയും ഫലം ജൂൺ നാലിന് തന്നെയാണ് പ്രഖ്യാപിക്കുക.

ആദ്യ ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 17നായിരുന്നു. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒഡീഷ, ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പും ഇതേ കാലയളവിൽ നടന്നിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്