Holi Celebration Rajasthan: ഈ ​ഗ്രാമത്തിൽ പുരുഷന്മാർ കടക്കരുത്, ഇവിടെ ഹോളി പെണ്ണുങ്ങളുടേത്

Unique Holi Traditions India: പുരുഷന്മാർ ഒഴിഞ്ഞുപോകുന്നതോടെ ഗ്രാമം സ്ത്രീകളുടെ നിയന്ത്രണത്തിലാകുന്നു. അവർ ആവേശത്തോടെ നിറങ്ങൾ എറിഞ്ഞും നൃത്തം ചെയ്തും ആഘോഷിക്കുന്നു.

Holi Celebration Rajasthan: ഈ ​ഗ്രാമത്തിൽ പുരുഷന്മാർ കടക്കരുത്, ഇവിടെ ഹോളി പെണ്ണുങ്ങളുടേത്

Holi 2026

Published: 

03 Mar 2026 | 03:02 PM

പുരുഷന്മാർക്ക് ഹോളി വിലക്കിയ ഒരു ​ഗ്രാമത്തെപ്പറ്റി അറിയുമോ? രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള നഗർ ഗ്രാമത്തിലാണ് ഹോളി ആഘോഷത്തിന് പുരുഷന്മാർക്ക് കർശന വിലക്കുള്ളത്. 500 വർഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമനുസരിച്ച്, ഹോളി ദിനത്തിൽ അഞ്ച് വയസ്സിന് മുകളിലുള്ള മുഴുവൻ പുരുഷന്മാരും ഗ്രാമം വിട്ടുപോകണം.

പഴയകാലത്തെ പർദ്ദാ സമ്പ്രദായമാണ് ഈ ആചാരത്തിന് പിന്നിൽ. പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ സ്ത്രീകൾക്ക് സ്വതന്ത്രമായി ആഘോഷിക്കാനാണ് ഈ ക്രമീകരണം. രാവിലെ 10 മണിയോടെ ഗ്രാമം വിടുന്ന പുരുഷന്മാർ, പുറത്തുള്ള ചാമുണ്ഡാ മാതാ ക്ഷേത്രത്തിൽ അഞ്ച് മണിക്കൂറോളം ചെലവഴിക്കുന്നു. സ്ത്രീകൾ ആഘോഷിക്കുന്നത് കാണാൻ പോലും ഇവർക്ക് അനുവാദമില്ല. നിയമം ലംഘിക്കുന്നവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുന്നത് വരെയുള്ള കടുത്ത ശിക്ഷകൾ നിലവിലുണ്ട്.

പുരുഷന്മാർ ഒഴിഞ്ഞുപോകുന്നതോടെ ഗ്രാമം സ്ത്രീകളുടെ നിയന്ത്രണത്തിലാകുന്നു. അവർ ആവേശത്തോടെ നിറങ്ങൾ എറിഞ്ഞും നൃത്തം ചെയ്തും ആഘോഷിക്കുന്നു. പിറ്റേദിവസം പുരുഷന്മാർ തിരിച്ചെത്തിയ ശേഷമാണ് സംയുക്ത ആഘോഷം നടക്കുന്നത്. അന്ന് സ്ത്രീകൾ പുരുഷന്മാരെ കളിയായി ചാട്ടവാറുകൊണ്ട് അടിക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ