Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ

Chennai women college Assault Case: ഇരയ്ക്ക് നേരിയ മാനസികരോഗം ഉണ്ടെന്നാണ് സൂചന. ഇതു മുതലെടുത്താണ് പ്രതികൾ പെൺകുട്ടികളുടെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്....

Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ

Chennai Sexual Assault Case

Published: 

29 Jan 2026 | 09:01 PM

ചെന്നൈ: നന്ദനത്തെ ഗവൺമെന്റ് ആർട്സ് കോളേജ് പരിസരത്ത് ഒരു യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് കാന്റീന ഉടമ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ ജില്ലയിൽ നിന്നുള്ള 20 കാരിയാണ് ബലാത്സം​ഗത്തിന് ഇരയായത്. പെൺകുട്ടി ജോലി തേടി സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ, ഏകദേശം 20 ദിവസം മുമ്പ് നന്ദനം ഗവൺമെന്റ് ആർട്‌സ് കോളേജിൽ പ്രവർത്തിക്കുന്ന കാന്റീനിൽ അസിസ്റ്റന്റായി ചേർന്നു.

കാന്റീന്‍ നടത്തുന്ന മുത്തു സെൽവം, ഹെഡ് ഷെഫ്, കാന്റീന്‍ ജീവനക്കാരന്‍ എന്നിവർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.കാന്റീന്‍ നടത്തുന്ന മുത്തു സെൽവം, ഹെഡ് ഷെഫ്, കാന്റീന്‍ ജീവനക്കാരന്‍ എന്നിവർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ അന്വേഷണത്തിനൊടുവിൽ ഇരയ്ക്ക് നേരിയ മാനസികരോഗം ഉണ്ടെന്നാണ് സൂചന. ഇതു മുതലെടുത്താണ് പ്രതികൾ പെൺകുട്ടികളുടെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം അറസ്റ്റിലായ മുത്തു സെൽവം കഴിഞ്ഞ 12 വർഷമായി നന്ദനം ഗവൺമെന്റ് ആർട്‌സ് കോളേജിലെ കാന്റീൻ കരാർ അടിസ്ഥാനത്തിൽ നടത്തിവരികയായിരുന്നു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
Maggi at hill station: തണുപ്പകറ്റാൻ സ്വെറ്ററിനേക്കാൾ ബെസ്റ്റ് ഇൻസ്റ്റന്റ് നൂഡിൽസോ ? ഹിൽ സ്‌റ്റേഷനുകളിൽ ഒരു ദിവസം മാ​ഗി വിറ്റാൽ കിട്ടുക പതിനായിരങ്ങൾ
Bengaluru Updates: ബെംഗളൂരുവിൽ നിന്ന് പത്ത് വരി പാത, ദേശീയപാത 44-ൻ്റെ ഇടനാഴി, ഇവിടേക്ക്
Ajit Pawar’s pilot Shambhavi : മരണത്തിനു മണിക്കൂറുകൾക്കു മുമ്പ് മുത്തശ്ശിക്കുള്ള അവസാന സന്ദേശം, വിങ്ങുന്ന ഓർമ്മയായി ശാംഭവി
Bengaluru: 101 ആകാശപാതകൾ, റോഡ് പരിഷ്കാരങ്ങൾ: ബെംഗളൂരുവിലെ ട്രാഫിക്ക് കുറയ്ക്കാൻ പോലീസിൻ്റെ വമ്പൻ പ്ലാൻ
First MLFF Toll in South India: ദക്ഷിണേന്ത്യയിലെ ആദ്യ ഫ്രീ ഫ്ലോ ടോൾ സംവിധാനം ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ, പ്രവർത്തനം ഇങ്ങനെ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ
തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ