‘Bullet Lady’ Arrested: ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപന; മെത്താഫിറ്റമിനുമായി ‘ബുള്ളറ്റ് ലേഡി’ പിടിയിൽ

'Bullet Lady' Arrested With 4 Grams of Methamphetamine: വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Bullet Lady Arrested: ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപന; മെത്താഫിറ്റമിനുമായി ‘ബുള്ളറ്റ് ലേഡി’ പിടിയിൽ

സി.നിഖില

Published: 

23 Feb 2025 | 08:16 AM

കണ്ണൂർ: പയ്യന്നൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്സൈസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് നാല് ​ഗ്രാം മെത്താഫിറ്റമിനുമായി നിഖില എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപ്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ് രീതി. ഇതിനാൽ ‘ബുള്ളറ്റ് ലേഡി’ എന്ന പേരിലും ഈ സ്ത്രീ അറിയപ്പെട്ടിരുന്നു. ഇവർ നേരെത്തെയും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്.ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് അന്നും പാക്കറ്റുകളിലാക്കിയ കഞ്ചാവുകൾ പിടിച്ചെടുത്തത്.

Also Read: എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക്…; ഫാമിലി വീസ തട്ടിപ്പിൽ ഭർത്താവ് അറസ്റ്റിൽ, പ്രതികരണം ഇങ്ങനെ

ഇതിനു പിന്നാലെയാണ് വീണ്ടും പിടിയിലാകുന്നത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്തുണ്ടായ സൗ​ഹൃദങ്ങൾ വഴിയാണ് മയക്കുമരുന്ന് വിൽപ്പന ആരംഭിച്ചത് എന്നാണ് എക്സൈസ് പറയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ലഹരി ഉപയോ​ഗിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിൽ പോലീസ് പിടിയിലായി. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷായെ (20) ആണ് പോലീസ് പിടിയിലായത്. അറസ്റ്റിലായ ഇയാൾ സ്റ്റേഷനിൽ എത്തിച്ചും ആക്രമണം നടത്തി. സ്റ്റേഷനിലെ ചില്ലു ഭിത്തിയും വാതിലും യുവാവ് അടിച്ചു തകർത്തു. ബൈപാസിൽ പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ ബൈക്ക് ഓടിച്ച യുവാക്കളെ പോലീസ് പട്രോളിങ് സംഘം തടയുകയായിരുന്നു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍