Blade in Uzhunuvada: ഉഴുന്നുവടയ്ക്കൊപ്പം ബ്ലേഡ് ഫ്രീ! തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു
blade found in uzhunnu vada :തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടലിൽ ബുധനാഴ്ച രാവിലെ ഭക്ഷണം കഴിക്കാനെത്തിയ പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർക്കാണ് വടയിൽ നിന്ന് ബ്ലേഡ് കിട്ടിയത്.

1 / 5

2 / 5

3 / 5

4 / 5

5 / 5