Doctor Cyriac Arrest : ഡോ. സിറിയക് ഒടുവിൽ പിടിയിൽ

സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വാഗമണ്ണിലെ റിസോർട്ടിലായിരുന്നു ഇയാൾ

Doctor Cyriac Arrest : ഡോ. സിറിയക് ഒടുവിൽ പിടിയിൽ

Breaking Tv9 Malayalam2

Updated On: 

06 Mar 2026 | 12:38 PM

കൊച്ചി: ബികോം വിദ്യാർഥി ജസ്ലിയ കാറിടിച്ച് മരിച്ച സംഭവത്തിൽ ഡോ.സിറിയക് ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.  ഇയാളെ വാഗമണ്ണിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവിടുത്തെ റിസോർട്ടിൽ ഒളിവിൽ രക

കേസിൽ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചെന്ന കുറ്റത്തിൽ സിറിയക് ജോർജ്ജിൻ്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 28-നാണ് ഡോക്ടർ സിറിയക് ഓടിച്ചിരുന്ന കാർ ജസ്ലിയയെ ഇടിച്ചത്. മോർണിംഗ് സ്റ്റാർ കോളേജിലെ ബികോം വിദ്യാർത്ഥിനിയായ 19 കാരിയായ ജസ്ലിയ പിന്നീട് മരണമടഞ്ഞത്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി