Philip Mampad: 16 കാരിയെ പീഡിപ്പിച്ചു; മുൻപോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ

Philip Mampad Pocso Case: ചൈൽഡ് ലൈൻ നൽകിയ പരാതിയിലെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്....

Philip Mampad: 16 കാരിയെ പീഡിപ്പിച്ചു; മുൻപോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ

Philip Mambad

Published: 

13 Feb 2026 | 10:39 AM

മലപ്പുറം: പോക്സോ കേസിൽ മുൻപോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ. 16 കാരിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു എന്ന കേസിലാണ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ പരാതിയിലെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനകളും തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതിയെ നിലമ്പൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

ALSO READ:തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ, കുടുങ്ങിയത് ചങ്ങനാശേരിയിൽ നിന്ന്

പ്രതിയായ ഫിലിപ്പ് മമ്പാട് മുൻ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന് കേസിൽ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതും കേസിന്റെ മറ്റു വർഷങ്ങൾ പരിശോധിക്കുന്നതും ആണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ