Kerala Lottery Result: ഇന്നത്തെ കോടീശ്വരൻ ആര്? സുവർണകേരളം ലോട്ടറി ഫലമെത്തി
Suvarna Keralam SK-47 Lottery Result: 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ ഏത് ലോട്ടറി കടയിൽ നിന്നും കരസ്ഥമാക്കാം. അതിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലെ ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും മുപ്പത് ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
സംസ്ഥാനഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ച ദിവസകളിൽ നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറി ഫലം പുറത്ത്. തിരുവനന്തപുരം ഗോൾഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ടിക്കറ്റ് വില അമ്പത് രൂപ.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ ഏത് ലോട്ടറി കടയിൽ നിന്നും കരസ്ഥമാക്കാം. അതിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലെ ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും മുപ്പത് ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
സുവർണ കേരളം ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ:
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
RG 825958
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
RH 637748
നാലാം സമ്മാനം: 5,000 രൂപ
2058 2270 2505 2733 2876 3305 3580 4265 4391 4598 4991 6851 7788 8299 8701 8752 9307 9643 9907
അഞ്ചാം സമ്മാനം: 2,000 രൂപ
0183 1553 2683 3288 7214 8269
ആറാം സമ്മാനം: 1,000 രൂപ
0371 0606 1067 1298 2978 3069 3115 3676 4256 4460 4503 4504 4798 5036 5456 6716 7327 7453 7622 7778 7793 7812 8905 9380 9414
ഏഴാം സമ്മാനം: 500 രൂപ
0019 0123 0125 0244 0518 0660 0950 0964 1003 1031 1047 1055 1120 1129 1150 1341 1426 1500 1513 1606 1852 2161 2179 2362 2459 2704 2731 2763 2766 2867 2966 3045 3234 3441 3489 3567 3927 3954 4375 4516 4590 4612 4719 4842 5093 5125 5260 5833 5839 5954 6037 6061 6068 6118 6202 6449 6689 6807 6831 7149 7233 7250 7316 7376 7523 7627 8067 8341 8570 8628 8668 8795 8865 8867 8876 8947
എട്ടാം സമ്മാനം: 200 രൂപ
0037 0046 0248 0277 0321 0346 0538 0739 0888 0909 1062 1241 1336 1453 1467 1620 1808 1828 2280 2471 3117 3175 3221 3542 3578 3581 3588 3589 3630 3644 3846 3869 3886 4203 4287 4301 4305 4437 4452 4521 4617 4795 4796 4808 4865 4876 5149 5172 5183 5466 5471 5482 5573 5574 5749 6000 6298 6459 6901 6908 7468 7520 7534 7583 7680 7835 7847 7868 7887 8039 8119 8140 8542 8554 8574 8583 8620 8691 8836 9031 9112 9208 9326 9336 9435 9533 9580 9712 9738 9790 9952 9971
ഒമ്പതാം സമ്മാനം: 100 രൂപ
0130 1447 5869 6994 2037 8741 7797 3634 4394 9501 1815 8577 3317 0195 2009 7540 3566 5457 5793 8966 4321 4043 6045 6197 2707 4533 8003 7990 8213 0385 3727 8304 0022 9469 8551 6094 0344 5690 5580 9284 1179 4381 1756 4888 1088 0826 3560 0055 1958 5282 3922 5241 0730 3039 0109 2106 2968 6433 8404 9819 9427 9478 6208 9187 3181 0525 3347 1470 4437 9410 3148 6248 2110 6465 7346 4304 2851 7839 5320 1461 1882 9242 1807 2370 2930 6760 5521 9837 2897 7968 8167 3210 4152 8761 1651 2637 0093 0607 5305 7926 0925 9446 2523 2322 5203 0368 5768 2350 2167 8929 0637 0141 7535 7501 8142 6959 4909 9993 2902 8429 3613 8876 3674 8843 8212 2350 2167 8929 0637 0141 7535 7501 8142 6959 4909 9993 2902 8429 3613 8843 8212
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)