Kerala Lottery Result Today: ഒരു കോടിയുടെ സുവർണ സമ്മാനം ആർക്ക്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി
Suvarna Keralam SK-48 Lottery Result: സമ്മാനത്തുകകൾ കൈപ്പറ്റാൻ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഹാജരാക്കണം. ആദ്യ മൂന്ന് സമ്മാനത്തുകകൾ ലഭിക്കണമെങ്കിൽ അനുബന്ധ രേഖകൾ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഹാജരാക്കിയാൽ മതി. ലോട്ടറിക്കടകളിൽ നിന്ന് 5,000 മുതൽ താഴേക്കുള്ള സമ്മാനത്തുകകൾ കൈപ്പറ്റാം. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്നു. അടുത്ത സുവർണ കേരളം ലോട്ടറി ഫെബ്രുവരി 17 ന് നറുക്കെടുക്കും.
തിരുവനന്തപുരം: സംസ്ഥാനഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ച ദിവസകളിൽ നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറി ഫലം പുറത്ത്. തിരുവനന്തപുരം ഗോൾഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് ഒരു കോടി രൂപയും, രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി കിട്ടുന്നത് അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനവും, നാലാം സമ്മാനവും 5,000 രൂപയാണ്. 2000, 1000, 500, 200, 100 എന്നിങ്ങനെ ചെറിയ തുകകളും സമ്മാനമായി ലഭിക്കും.
Also Read – കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കില്ല; അടുത്ത നറുക്കെടുപ്പ് എന്ന്?
സമ്മാനത്തുകകൾ കൈപ്പറ്റാൻ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഹാജരാക്കണം. ആദ്യ മൂന്ന് സമ്മാനത്തുകകൾ ലഭിക്കണമെങ്കിൽ അനുബന്ധ രേഖകൾ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഹാജരാക്കിയാൽ മതി. ലോട്ടറിക്കടകളിൽ നിന്ന് 5,000 മുതൽ താഴേക്കുള്ള സമ്മാനത്തുകകൾ കൈപ്പറ്റാം. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്നു. അടുത്ത സുവർണ കേരളം ലോട്ടറി ഫെബ്രുവരി 17 ന് നറുക്കെടുക്കും.
സുവർണ കേരളം ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
RN 627618
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
RV 336688
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
RW 272529
നാലാം സമ്മാനം: 5,000 രൂപ
0068 0248 1017 1219 2206 2433 2643 2666 3095 3480 4269 4793 6614 6952 7018 7294 7571 7944 9189
അഞ്ചാം സമ്മാനം: 2,000 രൂപ
0342 2886 3747 4315 8842 9529
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
0051 0201 0249 0364 0589 0643 0696 0751 1115 1203 1225 1347 1412 1534 1588 1599 1602 1667 1832 1840 1963 2259 2337 2510 2536 2542 2565 2877 3004 3136 3160 3266 3446 3566 3588 3847 4482 4580 4597 4795 4805 4905 5127 5162 5202 5329 5368 5486 5589 5906 5940 6143 6161 6224 6473 6603 6863 6897 7073 7107 7299 7498 7519 7849 7869 8101 8132 8135 8712 8816 9212 9264 9602 9679 9827 9900
എട്ടാം സമ്മാനം: 200 രൂപ
0021 0545 0556 0584 0661 0701 0778 0806 1099 1140 1404 1490 1516 1590 1640 1652 1752 1783 2121 2397 2417 2419 2826 3180 3254 3255 3300 3426 3458 3509 3513 3534 3629 3642 3692 3826 3934 4034 4082 4108 4167 4220 4323 4350 4368 4670 4993 5092 5450 5518 5710 5743 5821 6007 6043 6060 6564 6611 6638 6807 7019 7050 7182 7199 7461 7580 7760 7796 7872 7922 8144 8145 8150 8189 8306 8348 8389 8748 8929 8970 9143 9203 9356 9487 9488 9549 9635 9751 9758 9798 9926 9970
ഒമ്പതാം സമ്മാനം: 100 രൂപ
0063 0143 0246 0277 0373 0407 0428 0461 0537 0770 0809 0811 0949 1178 1186 1200 1317 1358 1571 1642 1717 1765 1774 1965 2018 2078 2119 2167 2338 2360 2363 2447 2474 2493 2696 2811 2922 3077 3082 3087 3103 3130 3215 3219 3233 3349 3359 3442 3526 3610 3711 3717 3732 3783 3969 4007 4023 4200 4207 4247 4389 4458 4535 4549 4619 4631 4647 4676 4813 4887 4935 5002 5034 5180 5333 5382 5408 5495 5505 5584 5667 5794 5912 6079 6090 6296 6585 6616 6628 6629 6644 6697 6725 6842 6955 6982 7012 7061 7127 7351 7527 7552 7602 7650 7679 7794 7856 7896 7898 7929 7961 7981 7986 8005 8191 8201 8222 8281 8393 8467 8552 8567 8608 8675 8837 8881 8936 8937 8967 9017 9156 9265 9281 9285 9295 9337 9362 9417 9575 9612 9745 9771 9876 9903
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)