Kerala Lottery Result: ഇന്നത്തെ ഭാഗ്യവാൻ ആര്? സുവർണ്ണ കേരളം ലോട്ടറി ഫലമെത്തി
Suvarna Keralam SK 50 Result: ടിക്കറ്റ് സുരക്ഷിതമാക്കാൻ ടിക്കറ്റിന് പുറകിൽ വിജയിയുടെ പേരും വിലാസവും എഴുതി ഒപ്പിടേണ്ടതാണ്. കീറിയതോ തിരുത്തലുകൾ ഉള്ളതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കില്ല. ലോട്ടറി ഫലങ്ങൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗസറ്റ് വഴിയോ മാത്രം ഉറപ്പുവരുത്തുക. ലോട്ടറി ഭാഗ്യപരീക്ഷണങ്ങൾ സാമ്പത്തിക ഉത്തരവാദിത്തത്തോടെ മാത്രം സമീപിക്കുക.
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സുവർണ്ണ കേരളം SK-50 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്.
ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ ഓരോ സമ്മാനത്തുകയ്ക്കും അർഹമായ നമ്പറുകൾ താഴെ പറയുന്നവയാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ കൈവശമുള്ളവർ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. 5000 രൂപയ്ക്ക് താഴെയാണ് സമ്മാന തുക എങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും പണം കൈപ്പറ്റാം. 5000 രൂപയ്ക്ക് മുകളിലുള്ളത് ബാങ്ക് വഴിയോ ലോട്ടറി ഓഫീസുകൾ വഴിയോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും (ആധാർ, പാൻ കാർഡ്) ഹാജരാക്കി സമ്മാനം വാങ്ങാം.
Also Read – ഇന്നത്തെ കോടീശ്വര ഭാഗ്യം ആർക്ക്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ടിക്കറ്റ് സുരക്ഷിതമാക്കാൻ ടിക്കറ്റിന് പുറകിൽ വിജയിയുടെ പേരും വിലാസവും എഴുതി ഒപ്പിടേണ്ടതാണ്. കീറിയതോ തിരുത്തലുകൾ ഉള്ളതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കില്ല. ലോട്ടറി ഫലങ്ങൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗസറ്റ് വഴിയോ മാത്രം ഉറപ്പുവരുത്തുക. ലോട്ടറി ഭാഗ്യപരീക്ഷണങ്ങൾ സാമ്പത്തിക ഉത്തരവാദിത്തത്തോടെ മാത്രം സമീപിക്കുക.
സമ്മാനാർഹർക്ക് പ്രഖ്യാപിക്കപ്പെട്ട തുക മുഴുവനായി കയ്യിൽ ലഭിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ലോട്ടറി നിയമങ്ങൾ പ്രകാരം സമ്മാനത്തുകയിൽ നികുതിയും കമ്മീഷനും കുറച്ചുള്ള തുകയാണ് വിജയിക്ക് ലഭിക്കുക. സമ്മാനത്തുക 10,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 30 ശതമാനം ആദായനികുതി (Income Tax) കുറച്ച ശേഷമുള്ള തുകയേ ലഭിക്കൂ. മൊത്തം സമ്മാനത്തുകയുടെ 10 ശതമാനം ലോട്ടറി വിറ്റ ഏജന്റിന് കമ്മീഷനായി നൽകേണ്ടതുണ്ട്.
സമ്മാനഘടന
- ഒന്നാം സമ്മാനം 1 കോടി രൂപ – RW 211038
- സമാശ്വാസ സമ്മാനം 5,000 രൂപ -RN 211038
RO 211038
RP 211038
RR 211038
RS 211038
RT 211038
RU 211038
RV 211038
RX 211038
RY 211038
RZ 211038 - രണ്ടാം സമ്മാനം 30 ലക്ഷം – RO 735760
- മൂന്നാം സമ്മാനം 5 ലക്ഷം – RS 285978
- നാലാം സമ്മാനം 5,000 രൂപ – 0438 0451 0593 1159 2384 2410 2508 3192 3961 4012 4302 5922 6501 6692 7206 7646 8594 8948 9055
- അഞ്ചാം സമ്മാനം 2,000 രൂപ -0887 1046 2294 3732 3944 4555
- ആറാം സമ്മാനം 1,000 രൂപ – 0411 1328 1836 1941 1999 2734 3191 5280 5424 5519 5525 5544 6214 6866 7595 7608 7777 7857 8087 8919 9039 9491 9641 9793 9891
- ഏഴാം സമ്മാനം 500 രൂപ –
0002 0698 0792 1016 1057 1255 1316 1400 2028 2179 2201 2287 2569 2648 2807 2845 2957 3047 3250 3500 3565 3668 3725 3837 3915 3922 3934 3952 4369 4582 4594 4644 4680 4726 4890 4946 4968 5004 5056 5350 5695 5772 5830 6054 6126 6131 6192 6511 6631 6872 6874 7013 7303 7537 7664 7768 7835 8187 8397 8403 8481 8516 8604 8679 8721 8875 8998 9051 9099 9156 9467 9709 9711 9739 9898 9940
- എട്ടാം സമ്മാനം 200 രൂപ – 0035 0039 0198 0222 0305 0686 0971 1297 1350 1353 1543 1546 1586 1667 1693 1716 1728 1880 2164 2349 2369 2387 2564 2642 2733 2761 2865 3171 3198 3297 3303 3305 3306 3578 3679 3799 3815 3828 3829 3857 4180 4509 4612 4629 4651 4674 4787 4805 4908 5122 5218 5384 5426 5535 5740 5784 6088 6099 6288 6496 6613 6645 6691 6856 6858 6884 6942 6947 7086 7118 7405 7708 7757 8364 8372 8672 8793 8909 8993 9147 9226 9320 9380 9412 9514 9617 9664 9733 9754 9950 9997 9999
- ഒൻപതാം സമ്മാനം 100 രൂപ -8819 4327 2951 1309 5190 5819 8428 8456 2155 8444 6868 6815 9820 8107 1769 5568 9133 9744 5071 3252 1109 6670 8075 7582 3615 4340 8799 3729 9499 4227 9590 2779 2532 1112 3576 8402 5874 8684 8238 1665 6053 9353 0318 2527 2791 1892 7423 0450 4534 2903 8199 8791 0023 7887 9421 5362 3487 7515 3692 2843 8255 8529 1548 0510 6999 5646 8021 1971 9797 4767 7491 0633 8305 0882 0258 9746 3233 5989 1942 7676 2063 5003 3472 9374 7229 5382 3780 6849 9540 3502 0555 6734 7874 3027 7439 9033 7480 4592 3804 4405 4159 1634 8628 7234 9809 3217 6749 5411 5318 5087 2322 8935 7343 3086 8285 6133 9608 3532 2448 2805 3437 7275 5922 2472 4351 4049 9800 0578 9070 3187 6068 6634 5518 2948 9059 2319 8720 2177
(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)