AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result : ഒന്നും രണ്ടുമല്ല ഒരുകോടിയാണ് കിട്ടുക…. ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയേണ്ടേ? ലോട്ടറി ഫലമെത്തി

Dhanalekshmi DL.49 Result Today: സമ്മാനം ലഭിച്ചവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഭാഗ്യ കുറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം എന്നതാണ് ചട്ടം. 5000 രൂപയിൽ താഴെ സമ്മാനം ഉള്ളവർക്ക് കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾക്ക് ലഭിച്ച സമ്മാനം എങ്കിൽ ലോട്ടറി ഓഫീസിൽ ടിക്കറ്റ് ഏൽപ്പിക്കണം എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Kerala Lottery Result : ഒന്നും രണ്ടുമല്ല ഒരുകോടിയാണ് കിട്ടുക…. ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയേണ്ടേ? ലോട്ടറി ഫലമെത്തി
പ്രതീകാത്മക ചിത്രം
Aswathy Balachandran
Aswathy Balachandran | Updated On: 22 Apr 2026 | 03:24 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ ലോട്ടറി നറുക്കെടുപ്പു ഫലം എത്തിക്കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.55 ന് ശേഷം ആളുകൾക്ക് വിജയ നമ്പർ പരിശോധിക്കാനുള്ള അവസരം ലഭ്യമാണ്. ധനലക്ഷ്മി DL 49 ന്റെ കേരള ലോട്ടറി ലൈവ് ഫലങ്ങൾ ഉച്ചയ്ക്ക് 2. 55 മുതൽ ലഭ്യമാകുന്നതാണ്. ഔദ്യോഗിക ഫലം ബുധനാഴ്ച വൈകുന്നേരം 4.30 നാണ് പ്രസിദ്ധീകരിക്കുക. ധനലക്ഷ്മി ലോട്ടറി ടിക്കറ്റ് ഫല നറുക്കെടുപ്പ് തിരുവനന്തപുരത്തെ പാളയത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നടക്കുന്നത്. ഇന്നത്തെ നറുക്കെടുപ്പിനായി കാത്തിരിക്കുന്നവർക്ക് 22.04.2026 തീയതിയിലെ DL-49 ന്റെ ഫലങ്ങൾ ഇവിടെ പരിശോധിക്കാം. ഒരു ടിക്കറ്റിനു 50 രൂപയാണ് വില.

ഫലം എങ്ങനെ പരിശോധിക്കാം?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ statelottery.kerala.gov.in ൽ ആണ് ഫലം എത്തുക. ഈ വെബ്‌സൈറ്റിലെ റിസൾട്ട് എന്ന ലിങ്കിൽ വൈകുന്നേരം 4.30നു ശേഷം ക്ലിക്ക് ചെയ്താൽ നിങ്ങളുടെ കയ്യിലുള്ള ഭാഗ്യക്കുറിയ്ക്ക് സമ്മാനം ഉണ്ടോ എന്ന് ഉറപ്പിക്കാം. സമ്മാനം ഉറപ്പിക്കുന്നതിനു കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലം പരിശോധിക്കുന്നതും ഉത്തമം.

Also Read – എടാ ഭാഗ്യവാനേ, ഒരു കോടി അടിച്ചല്ലേ…സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്

സമ്മാനം ലഭിച്ചവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഭാഗ്യ കുറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം എന്നതാണ് ചട്ടം. 5000 രൂപയിൽ താഴെ സമ്മാനം ഉള്ളവർക്ക് കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾക്ക് ലഭിച്ച സമ്മാനം എങ്കിൽ ലോട്ടറി ഓഫീസിൽ ടിക്കറ്റ് ഏൽപ്പിക്കണം എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

സമ്മാന തുക

സമ്മാനത്തുക മുഴുവനും വിജയിക്കു ലഭിക്കില്ല എന്ന് പ്രത്യേകം ഓർക്കണം. സമ്മാനത്തുക 10000 രൂപയ്ക്ക് മുകളിലാണെങ്കിൽ 30% ആദായനികുതി കുറച്ചു ശേഷമുള്ള പണമേ വിജയിയുടെ കയ്യിൽ എത്തുകയുള്ളൂ. സമ്മാനത്തുകളുടെ 10% ഏജന്റിന് കമ്മീഷനായും നൽകണം. 5000 രൂപ വരെയുള്ള സമ്മാനങ്ങളുടെ കാര്യമെടുത്താൽ ഇത് കേരളത്തിലെ ഏത് ലോട്ടറി സ്റ്റോറിൽ നിന്നും മാറാവുന്നതാണ്. ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാലേ 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുകയുള്ളൂ. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കണം എന്നതാണ് നിയമം.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം 1 കോടി രൂപ – DE 555400

സമാശ്വാസ സമ്മാനം 5,000 രൂപ –

DA 555400
DB 555400
DC 555400
DD 555400
DF 555400
DG 555400
DH 555400
DJ 555400
DK 555400
DL 555400
DM 555400

രണ്ടാം സമ്മാനം 30 ലക്ഷം – DG 886498
മൂന്നാം സമ്മാനം 5 ലക്ഷം – DJ 627205 
നാലാം സമ്മാനം 5,000 രൂപ – 0326  0380  1569  3132  3554  3610  4193  4532  4824  5617  6464  6648  7116  8474  8849  9084  9302  9787  9834
അഞ്ചാം സമ്മാനം 2,000 രൂപ – 1002  3039  3992  4085  5712  6472
ആറാം സമ്മാനം 1,000 രൂപ – 0212  1121  2646  2656  2748  3147  3364  3483  3837  3948  4063  4505  4750  4803  4879  4897  5163  5543  6589  6893  8201  8457  8528  8864  9757
ഏഴാം സമ്മാനം 500 രൂപ –
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ

(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

 

 

Follow Us