Kerala Lottery Result: ഒരു കോടി ഇന്ന് നിങ്ങൾക്ക് സ്വന്തം? ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery DhanaLekshmi DL-6 Result: ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് അർഹരാകുന്ന വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപയുമാണ്. 5000 ത്തിന് മുകളിലുള്ള ഉയർന്ന തുകകൾ ലഭിക്കണമെങ്കിൽ നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റ് ലോട്ടറി ഓഫീസിലോ, ബാങ്കുകളിലോ അനുബന്ധ രേഖകളുമായി 30 ദിവസത്തിനകം എത്തേണ്ടതാണ്.

സംസ്ഥാന സർക്കാർ എല്ലാ ബുധനാഴ്ച്ചകളിലും പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ധനലക്ഷ്മി ലോട്ടറിയുടെ DL-6 സീരിസിലുള്ള നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് അർഹരാകുന്ന വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപയുമാണ്.
5000 ത്തിന് മുകളിലുള്ള ഉയർന്ന തുകകൾ ലഭിക്കണമെങ്കിൽ നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റ് ലോട്ടറി ഓഫീസിലോ, ബാങ്കുകളിലോ അനുബന്ധ രേഖകളുമായി 30 ദിവസത്തിനകം എത്തേണ്ടതാണ്. ചെറിയ തുകകൾക്ക് അർഹരായ ഭാഗ്യശാലിക്ക് ലോട്ടറിക്കടകളിൽ നിന്ന് സമ്മാനം വാങ്ങാവുന്നതാണ്.
ലോട്ടറി ഫലത്തിൻ്റെ പൂർണ പട്ടിക
ഒന്നാം സമ്മാനം: 1 കോടി രൂപ: DS 222080
സമാശ്വാസ സമ്മാനം: 5,000 രൂപ:
DN 222080
DO 222080
DP 222080
DR 222080
DT 222080
DU 222080
DV 222080
DW 222080
DX 222080
DY 222080
DZ 222080
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ: DS 749539
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ: DW 212958
നാലാം സമ്മാനം: 5,000 രൂപ: 0010 0468 0599 1129 1312 1435 1955 2557 2832 3107 3441 3946 4910 5340 5991 6062 9050 9373 9544 9627
അഞ്ചാം സമ്മാനം: 2,000 രൂപ: 0416 1168 4983 5077 9150 9552
ആറാം സമ്മാനം: 1,000 രൂപ: 0175 0933 0987 1283 1799 2420 2622 2996 3291 3939 4230 4699 6142 6496 6542 6736 7248 7422 7449 8449 8877 9123 9305 9312 9578 9584 9816 9850 9940 9964
ഏഴാം സമ്മാനം: 500 രൂപ:
എട്ടാം സമ്മാനം: 200 രൂപ:
ഒൻപതാം സമ്മാനം: 100 രൂപ;