AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ​ഗാന്ധി ജയന്തി, ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

Kerala Lottery Draw Postponed Today: സുവർണകേരളം ലോട്ടറി എടുത്ത് ഫലത്തിനായി കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം. ഗാന്ധിജയന്തി പ്രമാണിച്ച് ഇന്നത്തെ ( October 2 ) സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പ് മാറ്റിവെച്ചു. സുവർണ്ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ജയന്തി ദിനം പൊതു അവധിയായതിനാൽ ആണ് നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്.

Kerala Lottery Result: ​ഗാന്ധി ജയന്തി, ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു
Kerala Lottery Draw Postponed Today Due to Gandhi JayantiImage Credit source: TV9 Network
Amal KV
Amal KV | Updated On: 02 Oct 2026 | 05:03 PM

സുവർണകേരളം ലോട്ടറി എടുത്ത് ഫലത്തിനായി കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം. ഗാന്ധിജയന്തി പ്രമാണിച്ച് ഇന്നത്തെ ( October 2 ) സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പ് മാറ്റിവെച്ചു. സുവർണ്ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ജയന്തി ദിനം പൊതു അവധിയായതിനാൽ ആണ് നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. ലോട്ടറിയുടെ നറുക്കെടുപ്പ് എന്നാണെന്ന് വൈകാതെ അറിയിപ്പ് ലഭിക്കും.

സുവർണ്ണകേരളം ലോട്ടറിയുടെ സമ്മാനഘടന ഇങ്ങനെ ആണ്. ഒന്നാം സമ്മാനം 1 കോടി രൂപ, സമാശ്വാസ സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ, നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒൻപതാം സമ്മാനം 100 രൂപ. സംസ്ഥാന ഭാഗ്യക്കുറിയുടെ അടുത്ത നറുക്കെടുപ്പ് ആയി വരുന്നത്, കാരുണ്യ ഭാഗ്യക്കുറി ആണ്. സാധാരണ എല്ലാ ശനിയാഴ്ചകളിലും ആണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

Also Read: പൂജ ബമ്പര്‍ വില്‍ക്കുന്നവര്‍ക്കും വന്‍ നേട്ടം; ഏജന്റ് കമ്മീഷനായി കിട്ടാന്‍ പോകുന്നത്

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാനുള്ള നപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുമാണ്.

നിരാകരണം – സുവർണ കേരളം ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

If you have purchased a ‘Suvarna Keralam’ lottery ticket and are awaiting the results, please take note of this. The State Lottery Department’s draw, originally scheduled for today (October 2), has been postponed due to Gandhi Jayanti. The draw for the ‘Suvarna Keralam’ lottery was supposed to take place today.

Follow Us