AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala lottery result: ധനയോഗം തെളിഞ്ഞു, ഇനി സമൃദ്ധിക്കാലം; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌

Samrudhi SM-76 Kerala Lottery Ticket Result: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപ കിട്ടും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 50 രൂപയാണ് ടിക്കറ്റ് വില

Kerala lottery result: ധനയോഗം തെളിഞ്ഞു, ഇനി സമൃദ്ധിക്കാലം; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌
Kerala Lottery Result Today October 11
Jayadevan AM
Jayadevan AM | Updated On: 11 Oct 2026 | 03:39 PM

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര ഭാഗ്യക്കുറികളില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ലോട്ടറികളില്‍ ഒന്നാണ് സമൃദ്ധി. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപ കിട്ടും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 2000, 1000, 500, 200, 100 എന്നിങ്ങനെയുള്ള സമ്മാനത്തുകകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. അയ്യായിരം രൂപയാണ് സമാശ്വാസ സമ്മാനം.

സമ്മാനത്തുകയില്‍ നിന്നു അനുബന്ധ നികുതികളും, ആദായനികുതിയും കിഴിവ് ചെയ്യും. 50 രൂപയാണ് ടിക്കറ്റ് വില. എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 18-ന് നടക്കും.

ഇന്നത്തെ സമൃദ്ധി ലോട്ടറിഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

MX 968469

സമാശ്വാസ സമ്മാനം 5000 രൂപ

MN 968469 MO 968469 MP 968469 MR 968469 MS 968469 MT 968469 MU 968469 MV 968469 MW 968469 MY 968469 MZ 968469

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

MR 899591

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

MU 143146

നാലാം സമ്മാനം 5000 രൂപ

0124 0657 0979 1007 1127 1388 1653 3691 4433 4839 4847 5486 5788 6251 7039 7765 8024 8693 9216

Also Read: Kerala Lottery Result Today: ഭാഗ്യദേവതയുടെ ‘കാരുണ്യ’ വർഷം; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!

അഞ്ചാം സമ്മാനം 2000 രൂപ

0049 1423 1995 4043 5996 9618

ആറാം സമ്മാനം 1000 രൂപ

0311 0317 0560 1566 1999 2159 2876 3085 3277 3765 4040 4056 4575 4583 6359 6680 7718 7862 8231 8325 8350 8518 8532 9321 9694

ഏഴാം സമ്മാനം 500 രൂപ

0030 0065 0089 0306 0421 0503 0547 0569 1133 1523 1568 1680 1849 1852 2287 2295 2340 2352 2477 2565 2758 2991 3005 3055 3116 3170 3269 3438 3464 3485 3516 3531 3590 3696 3940 3971 4142 4210 4312 4416 4524 4554 4756 4916 5139 5147 5215 5325 5425 5925 6008 6016 6602 6696 6834 6838 6884 7014 7102 7218 7390 7611 7694 8036 8075 8154 8278 8347 8930 9167 9370 9481 9651 9712 9831 9859

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

ഭാഗ്യക്കുറി വാങ്ങുമ്പോള്‍ അതിന്റെ മറുപുറത്ത് പേരും, ഒപ്പും രേഖപ്പെടുത്തേണ്ടതാണ്. കേടുപാടു സംഭവിക്കാതെ ലോട്ടറി സൂക്ഷിക്കണം. 5,000 മുതല്‍ താഴേക്കുള്ള സമ്മാനത്തുകകള്‍ അംഗീകൃത ലോട്ടറി ഏജന്‍സികളില്‍ നിന്നു കൈപ്പറ്റാം. ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാര്‍ഹമായ ലോട്ടറി, ബാധകമായ മറ്റ് രേഖകള്‍ക്കൊപ്പം ഭാഗ്യക്കുറി വകുപ്പിലോ, അംഗീകൃത ബാങ്കുകളിലോ ഹാജരാക്കണം.

നിരാകരണം

ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

English Summary

The Kerala State Samrudhi lottery results for today have been officially announced. The first prize of 1 crore rupees was won by the ticket number MX 968469. Winners of prizes up to 5,000 rupees can claim their amounts from authorized lottery agencies. Prizes higher than this require submitting the ticket along with necessary documents to the lottery department or authorized banks.

Follow Us