Kerala Lottery Result : ഇന്നത്തെ കോടീശ്വരന്‍ ആര്! കാരുണ്യ ലോട്ടറി ഫലം നോക്കിയാലോ
Kerala Lottery Karunya KR 762 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. രണ്ടാം സമ്മാനം ലഭിക്കുന്ന ആൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപയും കിട്ടും.
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അംഗങ്ങളും ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്. രണ്ടാം സമ്മാനം ലഭിക്കുന്ന ആൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപയും കിട്ടും. 50 രൂപ വിലയുള്ള കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്.
മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്. ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
കാരുണ്യ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം – ഒരു കോടി രൂപ:
KB 845108
സമാശ്വാസ സമ്മാനം- 5000 രൂപ:
KA 845108
KC 845108
KD 845108
KE 845108
KF 845108
KG 845108
KH 845108
KJ 845108
KK 845108
KL 845108
KM 845108
രണ്ടാം സമ്മാനം – 25 ലക്ഷം രൂപ:
KB 845108
മൂന്നാം സമ്മാനം – 10 ലക്ഷം രൂപ:
KD 560761
നാലാം സമ്മാനം – 5,000 രൂപ:
1179 2115 2197 2335 2710 3480 3713 3996 4306 4313 5407 5818 6047 6708 6837 7070 8004 8268 9833
അഞ്ചാം സമ്മാനം – 2,000 രൂപ:
1212 3958 4223 5157 8491 8931
( നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )
English Summary
Karunya lottery draw conducted by the Kerala State Lottery Department every Tuesday . The results of the lottery for today, Wednesday, July 25, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 25 lakh. The lucky winners can also win Rs 10 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.