Kerala Lottery Result: ദേ ഇതാണ് ആ വിജയ നമ്പർ, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result Sthree Sakthi : ഇന്നത്തെ സ്ത്രീശക്തി Sakthi SS 547 ലോട്ടറിയുടെ പലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ നോക്കാം. 12 സീരീസുകളിലായിട്ടാണ് സമൃദ്ധി ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
തിരുവനന്തപുരം: ഇന്നത്തെ സ്ത്രീശക്തി Sakthi SS 547 ലോട്ടറിയുടെ പലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ നോക്കാം. 12 സീരീസുകളിലായിട്ടാണ് സമൃദ്ധി ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
50 രൂപ ടിക്കറ്റ് നിരക്ക് വരുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് കാരുണ്യ ലോട്ടറി വിജയികൾക്ക് ലഭിക്കുക. ഓന്നാം സമ്മാനം ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് സ്ത്രീശക്തി ലോട്ടറിയുടെ സമ്മാന ഘടന