Kerala Lottery Result: ഒരു കോടിയാണ് കയ്യിലെത്തുക… ഭാഗ്യതാര ആർക്കൊപ്പം നിൽക്കും ? ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery Result, Bhagyathara BT 30: ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. നിങ്ങൾ ചിലപ്പോൾ ഭാഗ്യം തേടി ചെന്നെടുത്ത ടിക്കറ്റോ അല്ലെങ്കിൽ വെറുതേ ഒന്നുമോർക്കാതെ എടുത്ത ലോട്ടറിയോ ആകും ഭാഗ്യം കൊണ്ടുവരിക.
തിരുവനന്തപുരം: ഇന്നത്തെ ഭാഗ്യതാര BT-30 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യതാര ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപായാണ് ടിക്കറ്റ് വില.
നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം.
10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. നിങ്ങൾ ചിലപ്പോൾ ഭാഗ്യം തേടി ചെന്നെടുത്ത ടിക്കറ്റോ അല്ലെങ്കിൽ വെറുതേ ഒന്നുമോർക്കാതെ എടുത്ത ലോട്ടറിയോ ആകും ഭാഗ്യം കൊണ്ടുവരിക. ഇന്ന് ആ ഒരു കോടി നിങ്ങളെ തേടിയാണോ എത്തിയത് എന്ന് നോക്കാം…
Also read – കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പിടിയിൽ; ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയതായിരുന്നു
സമ്മാനഘടനയും ലോട്ടറിഫലവും
ഒന്നാം സമ്മാനം – ഒരു കോടി രൂപ
BU 142769
സമാശ്വാസ സമ്മാനം- 5000 രൂപ
രണ്ടാം സമ്മാനം – 30 ലക്ഷം രൂപ
BW 334420
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ
BT 272142
നാലാം സമ്മാനം – 5,000 രൂപ
1113 1790 1794 3033 4080 4357 4506 4645 4807 4960 5825 5830 6097 6647 6984 7386 7959 8015 9787
അഞ്ചാം സമ്മാനം – 2,000 രൂപ
1044 1777 2804 4304 6050 7712
ആറാം സമ്മാനം – 1,000 രൂപ
ഏഴാം സമ്മാനം – 500 രൂപ
0372 0387 0528 0664 0762 0884 1052 1283 1477 1716 1767 1909 2067 2088 2104 2129 2275 2306 2429 2761 2913 2920 2972 3170 3242 3288 3513 3701 3702 3708 3712 3779 3907 3969 4159 4176 4177 4288 4325 4556 4796 4922 4938 5228 5306 5399 5526 5552 5596 6000 6160 6196 6307 6630 6773 6927 6982 7348 7658 8257 8314 8510 8643 8767 8831 8840 8944 9085 9125 9207 9235 9298 9344 9368 9419 9672
ഏട്ടാം സമ്മാനം – 200 രൂപ
0026 0090 0173 0341 0344 0447 0678 0720 1375 1379 1439 1472 1517 1557 1565 1754 1826 1886 2178 2638 2683 2696 2800 2966 3102 3149 3258 3367 3492 3534 3693 3736 3780 4047 4151 4175 4297 4417 4451 4738 4916 5027 5122 5215 5303 5351 5525 5642 5769 5925 6034 6146 6180 6265 6294 6373 6612 6686 6688 6699 6701 6740 6759 6769 6874 7023 7338 7366 7367 7501 7579 7628 7644 7745 7933 7937 7954 8115 8145 8271 8317 8610 8797 9133 9199 9261 9337 9338 9353 9468 9519 9562 9620 9904
ഒൻപതാം സമ്മാനം – 100 രൂപ
1757 5652 7747 8025 3391 5383 9320 5537 7103 7405 5862 3584 6804 1908 2216 7417 9457 8246 6706 6662 5804 9883 8093 4283 9714 5885 0472 5547 6611 3714 7808 2760 8591 6891 9118 1047 6458 5990 5476 4598 8975 6771 3367 0065 4794 5226 9275 6281 9955 8206 9768 8757 7198 2651 4291 8532 1194 6037 2643 9027 1862 8080 6223 5465 8288 9885 3139 3630 3377 3309 8800 2339 0201 5201 7705 7137 8688 4105 8656 7569 3569 2048 0766 0695 5763 8375 8896 4956
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ആശ്രയിക്കാതിരിക്കുക)