Malayalam NewsKerala > Kerala Lottery Result today, Bhagyathara BT 11 Lottery Result declared, check full winners list here
Kerala Lottery Result: ഇന്നത്തെ ഭാഗ്യം തേടിയെത്തിയത് നിങ്ങളെയോ? ഭാഗ്യതാര ലോട്ടറി ഫലം അറിയാം
Bhagyathara BT 11 lottery result:ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കാളാഴചയും പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഭാഗ്യതാര ബിടി 11 സീരീസ് ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
BE 220046
സമാശ്വാസ സമ്മാനം: 5,000 രൂപ
BA 220046
BB 220046
BC 220046
BD 220046
BF 220046
BG 220046
BH 220046
BJ 220046
BK 220046
BL 220046
BM 220046
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധിയെ മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കരുത്)