AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ധനലക്ഷ്മി തുണച്ചാല്‍ കടം വീട്ടാം, അടിച്ചുപൊളിക്കാം; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Dhanalekshmi Result 04-03-2026: ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ.

Kerala Lottery Result: ധനലക്ഷ്മി തുണച്ചാല്‍ കടം വീട്ടാം, അടിച്ചുപൊളിക്കാം; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 04 Mar 2026 | 03:26 PM

ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം. ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടുന്നവര്‍ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യക്കുറി ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതമാണ് ഹാജരാക്കേണ്ടത്.

നാലാം സമ്മാനമായ 5000 രൂപ മുതല്‍ അവസാന സമ്മാനമായ 100 രൂപ വരെ ലഭിച്ചവര്‍ക്ക് ലോട്ടറിക്കടകളില്‍ നിന്ന് തുക വാങ്ങാം. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാര്‍ച്ച് 11-ന് നടക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്.

ധനലക്ഷ്മി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

DU 274794

സമാശ്വാസ സമ്മാനം: 5,000 രൂപ

DN 274794 DO 274794 DP 274794 DR 274794 DS 274794 DT 274794 DV 274794 DW 274794 DX 274794 DY 274794 DZ 274794

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

DO 232045

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

DN 793700

നാലാം സമ്മാനം: 5,000 രൂപ

0675 0937 1172 1354 1620 2334 2377 2381 3129 3692 3716 4897 4906 5200 6359 7729 7952 8110 8499

Also Read: Kerala Lottery Result: ആ കോടീശ്വരൻ ഇവിടുണ്ട്…. സ്ത്രീശക്തി ലോട്ടറി ഫലമെത്തി

അഞ്ചാം സമ്മാനം: 2,000 രൂപ

0335 4266 5904 6907 6973 9496

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us