Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Karunya Plus KN 607 Winners List Out: 50 രൂപ വിലയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടിരൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്. എല്ലാ വ്യാഴാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന കാരണ്യപ്ലസ് കെഎൻ 607 സീരീസ് ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. 50 രൂപ വിലയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടിരൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
സമാശ്വാസ സമ്മാനമായി 5,000 രൂപയും നൽകും. കൂടാതെ 5,000, 2,000, 1,000, 500, 200, 100 എന്നീ സമ്മാനതുകകളുമുണ്ട്. ആദ്യ മൂന്ന് സമ്മാനത്തുകകൾ ലഭിച്ച വ്യക്തികൾ സമ്മാനർഹമായ ലോട്ടറി ടിക്കറ്റും ആവശ്യമായ മറ്റ് രേഖകളും 30 ദിവസത്തിനകം ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കേണ്ടതാണ്.
കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
PL 731141
സമാശ്വാസ സമ്മാനം: 5,000 രൂപ
PA 731141
PB 731141
PC 731141
PD 731141
PE 731141
PF 731141
PG 731141
PH 731141
PJ 731141
PK 731141
PM 731141
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
PH 735751
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
PL 378551
നാലാം സമ്മാനം: 5,000 രൂപ
0028 0375 0509 0596 1209 1285 1777 2129 4028 4542 4713 4889 5220 5567 5853 7788 8518 8960 9473
അഞ്ചാം സമ്മാനം: 2,000 രൂപ
5345 6876 7526 7579 8331 9490
ആറാം സമ്മാനം: 1,000 രൂപ
0361 1636 1783 2121 2275 2501 2667 3361 3751 3819 4001 5434 5493 5665 5878 6886 7021 7262 7577 7602 8840 9070 9349 9654 9684
ഏഴാം സമ്മാനം: 500 രൂപ
0394 0438 0468 0657 1122 1240 1295 1384 1385 1526 1634 2032 2168 2313 2389 2571 2749 2751 2831 2869 3478 3501 3898 4006 4014 4166 4190 4443 4511 4707 4897 4957 4992 5143 5154 5341 5651 5793 6041 6070 6094 6159 6170 6431 6470 6502 6719 6755 6766 7040 7242 7447 7463 7468 7578 7615 7747 7784 7795 7851 7872 7909 8032 8515 8624 8660 8775 8846 8925 9073 9413 9455 9797 9807 9817 9849
എട്ടാം സമ്മാനം: 200 രൂപ
0190 0458 0514 0517 0608 0610 0796 0839 1007 1214 1226 1292 1378 1388 1440 1449 1482 1747 1948 1985 2354 2382 2612 2699 2784 3292 3450 3506 3574 3629 3736 3874 3965 4038 4092 4102 4635 4739 4813 4859 4922 5119 5144 5271 5562 5895 6113 6160 6425 6462 6522 6554 6585 6740 7008 7041 7393 7419 7459 7491 7525 7609 7690 7782 7887 7904 7957 7999 8154 8302 8361 8588 8688 8704 8853 8936 8997 9247 9324 9548 9646 9669 9689 9994
ഒമ്പതാം സമ്മാനം: 100 രൂപ
5231 4638 2637 4599 3238 7125 0082 8292 9526 2790 6674 5803 7036 5664 3383 6760 8590 3990 9359 4438 4610 2392 5680 7321 4943 9431 1873 8279 7714 6941 2500 2177 0096 6640 2014 9847 1610 8191 3329 2965 0466 0432 9303 1094 7410 8272 1473 9560 4051 1136 7029 9220 3166 6955 7657 9113 3180 5795 3405 1510 9736 8004 3052 0000 0666 2558 4260 8375 8468 9950 7539
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)