Kerala Lottery Result : ഇതാണാ ഭാഗ്യ നമ്പർ, ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
സംസ്ഥാനത്തെ ഏറ്റവും ജനകീയ ലോട്ടറിയായ കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം പുറത്ത്. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് കാരുണ്യ ലോട്ടറിയുടെ ( Karunya KR777) ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. എല്ലാ ശിനിയാഴ്ചകൾ തോറുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ഇന്നത്തെ കാരുണ്യ ലോട്ടറി നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിഞ്ഞാലോ.
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ജനകീയ ലോട്ടറിയായ കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം പുറത്ത്. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് കാരുണ്യ ലോട്ടറിയുടെ ( Karunya KR777) ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. എല്ലാ ശിനിയാഴ്ചകൾ തോറുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ഇന്നത്തെ കാരുണ്യ ലോട്ടറി നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിഞ്ഞാലോ. ആകെ 12 സീരീസുകളിലായിട്ടാണ് കാരുണ്യ ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് കാരുണ്യ ലോട്ടറി വിജയികൾക്ക് ലഭിക്കുക. ഓന്നാം സമ്മാനം ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 25 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന വരുന്നത്.
Aslo Read: ഒരു കോടിയാണ് ഒന്നാം സമ്മാനം, ഇന്നത്തെ സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
കാരൂണ്യ ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
KU 400365 (PATHANAMTHITTA)
സമാശ്വാസ സമ്മാനം 5,000 രൂപ
KN 400365
KO 400365
KP 400365
KR 400365
KS 400365
KT 400365
KV 400365
KW 400365
KX 400365
KY 400365
KZ 400365
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
KS 182163 (ERNAKULAM)
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
KY 404441 (KANNUR)
നാലാം സമ്മാനം 5,000 രൂപ
0236 0907 1020 1127 1151 2048 2581 2668 2854 3142 3206 4252 5052 7425 7598 7659 7680 9086 9963
അഞ്ചാം സമ്മാനം 2,000 രൂപ
1393 1897 2491 2962 3974 4205
ആറാം സമ്മാനം 1,000 രൂപ
1250 1674 1979 2102 2573 2689 3850 4160 4273 4368 4495 4943 5312 6059 6562 6980 7396 7541 7891 8712 8797 8852 9317 9465 9902
ഏഴാം സമ്മാനം 500 രൂപ
0001 0058 0132 0211 0377 0413 0487 0503 0663 0701 0801 0981 1163 1299 1919 2004 2124 2162 2264 2411 2457 2464 2700 2781 2807 2986 3081 3172 3433 3484 3498 3593 3642 3746 3841 3883 3984 4038 4104 4113 4164 4300 4305 4414 4652 4690 4991 5202 5475 5595 5852 5869 6381 6577 6648 6713 7223 7226 7382 7436 7814 7855 8013 8353 8420 8450 8580 8664 8816 8871 9071 9357 9386 9703 9793 9891
എട്ടാം സമ്മാനം 200 രൂപ
0044 0097 0197 0222 0391 0431 0468 0532 0542 0668 0724 0739 0958 0975 0976 1126 1311 1322 1406 1528 1688 1770 1853 1953 2003 2080 2104 2250 2253 2406 2455 2504 3078 3125 3219 3236 3450 3779 3886 3931 3938 4182 4192 4561 4774 4787 4830 4861 4911 5015 5049 5309 5491 5702 5714 5900 5962 6072 6196 6235 6467 6482 6513 6517 6521 6623 6924 7260 7310 7383 7621 7799 7818 7825 8027 8242 8315 8390 8407 8452 8694 8853 8907 9046 9254 9352 9531 9591 9619 9668 9697 9728
ഒൻപതാം സമ്മാനം 100 രൂപ
0003 0061 0102 0293 0306 0357 0368 0378 0439 0494 0575 0740 0747 0761 0765 0920 0940 1032 1064 1234 1237 1244 1301 1355 1532 1601 1630 1641 1662 1689 1709 1774 1785 1786 1871 1904 1964 1995 2110 2299 2372 2430 2443 2510 2519 2530 2586 2618 2641 2764 2787 2836 2930 3094 3249 3279 3349 3367 3370 3401 3565 3634 3809 3887 4083 4114 4156 4234 4275 4327 4444 4521 4604 4638 4748 4789 4858 4881 5044 5048 5071 5132 5143 5145 5238 5258 5277 5307 5318 5413 5546 5766 5798 5940 5980 5995 6153 6162 6214 6269 6272 6283 6341 6570 6573 6636 6647 6674 6771 6832 6862 7058 7221 7256 7327 7441 7469 7507 7531 7573 7652 7839 7918 8038 8041 8043 8125 8139 8157 8248 8256 8548 8614 8644 8985 9141 9162 9358 9461 9509 9657 9747 9923 9968
വിജയികളാകുന്നവർ ശ്രദ്ധിക്കാൻ
കാരുണ്യ ഉൾപ്പെടെയുള്ള എല്ലാ ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക കൈപ്പറ്റാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധ വേണെം. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ പുറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്താൻ യാെതൊരു കാരണവശാലും മറക്കരുത്.
നിരാകരണം – കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. വിജയ നമ്പറുകൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്താനും നിങ്ങൾ ശ്രദ്ധിക്കുക.
English Summary
Did you purchase a Karunya lottery ticket and are now waiting for the results? If so, take a look right away. The results for today’s Karunya KR777 have been announced. You can find the complete details of the draw which took place at 3:00 PM at Gorky Bhavan in Thiruvananthapuram along with the winning numbers, all in one place.