Kerala Lottery Result: ഒരു കോടിയാണ് ഒന്നാം സമ്മാനം, ഇന്നത്തെ സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Suvarna Keralam SK 78: ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സുവർണ കേരളം ഭാഗ്യക്കുറി വിജയികളെ കാത്തിരിക്കുന്നത്. സുവർണ കേരളത്തിന്റെ ഓന്നാം സമ്മാനം ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5 ലക്ഷം രൂപയും നേടാൻ കഴിയും.
തിരുവനന്തപുരം: എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടത്തുന്ന സുവർണ കേരളം ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം പുറത്ത്. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സുവർണ കേരളം (Suvarna Keralam SK 78) ലോട്ടറിയുട നറുക്കെടുപ്പ് നടന്നത്. ഇന്നത്തെ സുവർണ കേരളം ലോട്ടറി നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം. RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ ആകെ 12 സീരീസുകളിലായിട്ടാണ് സുവർണ കേരളം ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സുവർണ കേരളം ഭാഗ്യക്കുറി വിജയികളെ കാത്തിരിക്കുന്നത്. സുവർണ കേരളത്തിന്റെ ഓന്നാം സമ്മാനം ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് ധസുവർണ കേരളം ലോട്ടറിയുടെ സമ്മാന ഘടന വരുന്നത്.
Also Read: ശമ്പള പരിഷ്കരണം പരിഗണനയിൽ; ലീവ് സറണ്ടറിലും മെഡിസെപ്പിലും നിർണായക നീക്കം
സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
RU 666941 (VAIKKOM)
സമാശ്വാസ സമ്മാനം 5,000 രൂപ
RN 666941
RO 666941
RP 666941
RR 666941
RS 666941
RT 666941
RV 666941
RW 666941
RX 666941
RY 666941
RZ 666941
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
RX 445045 (ERNAKULAM)
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
RU 729898 (PATHANAMTHITTA)
നാലാം സമ്മാനം 5,000 രൂപ
0926 1062 1946 2650 2937 3427 3703 4208 4453 4760 5560 6682 6928 7337 8232 8290 8792 9222 9498
അഞ്ചാം സമ്മാനം 2,000 രൂപ
0823 2157 6923 7196 8815 9009
ആറാം സമ്മാനം 1,000 രൂപ
0617 1985 2074 2309 2582 2656 2778 3383 3419 4541 4660 5289 5311 6375 6954 7358 7479 7503 7607 7859 8555 9588 9597 9660 9976
ഏഴാം സമ്മാനം 500 രൂപ
0016 0030 0160 0242 0312 0391 0445 0664 0689 0744 0758 0799 0874 0898 0997 1094 1271 1287 1296 1671 1726 1845 1914 1918 2513 2728 3073 3099 3595 3600 3649 3934 4018 4193 4338 4342 4381 4391 4433 4501 4605 4631 4962 5023 5413 5549 5616 5733 5742 5987 6130 6279 6521 6744 6902 7396 7414 7522 7907 7914 8379 8452 8496 8574 8713 8831 8949 9012 9476 9551 9814 9830 9896 9899 9911 9950
എട്ടാം സമ്മാനം 200 രൂപ
0128 0360 0396 0418 0837 0886 0939 0962 1049 1124 1341 1789 1930 2039 2111 2208 2233 2256 2631 2779 3008 3075 3109 3242 3265 3375 3393 3415 3577 3716 3836 3882 3900 3904 3986 4080 4237 4432 4481 4790 4998 5076 5083 5127 5203 5210 5240 5282 5349 5356 5503 5533 5568 5589 5744 6082 6135 6372 6453 6621 6808 7067 7082 7100 7111 7334 7405 7606 7622 7634 7723 7748 8054 8098 8218 8575 8612 8667 8700 8906 8962 9226 9307 9309 9320 9372 9462 9683 9745 9753 9765 9882
ഒൻപതാം സമ്മാനം 100 രൂപ
0038 0064 0180 0270 0277 0441 0467 0605 0683 0784 0793 0825 0906 0935 0995 1006 1070 1101 1129 1141 1356 1415 1655 1745 1888 1925 2070 2162 2271 2287 2315 2342 2395 2412 2545 2548 2566 2755 2784 2929 2952 3059 3062 3072 3158 3187 3230 3238 3270 3373 3384 3413 3438 3495 3537 3538 3586 3787 3791 3815 3821 3839 3861 3897 4022 4039 4043 4071 4076 4179 4242 4297 4465 4698 4703 4704 4874 4951 5040 5056 5096 5156 5195 5202 5220 5296 5351 5424 5619 5997 6401 6430 6452 6655 6904 6940 6964 6966 7063 7104 7131 7150 7179 7197 7273 7359 7543 7573 7744 7746 7754 7785 7941 7983 7991 8044 8160 8287 8389 8402 8462 8466 8540 8601 8715 8722 8771 8808 8948 8956 9082 9248 9281 9435 9501 9520 9523 9540 9637 9662 9703 9710 9816 9891
വിജയികളാകുന്നവർ ശ്രദ്ധിക്കാൻ
നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക കൈപ്പറ്റാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധ വേണെം. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ പുറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്താൻ യാെതൊരു കാരണവശാലും മറക്കരുത്.
നിരാകരണം – സുവർണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. വിജയ നമ്പറുകൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്താനും നിങ്ങൾ ശ്രദ്ധിക്കുക.
English Summary
Did you purchase a Karunya lottery ticket and are now waiting for the results? If so, take a look right away. The results for today’s Suvarna Keralam SK 78 have been announced. You can find the complete details of the draw which took place at 3:00 PM at Gorky Bhavan in Thiruvananthapuram along with the winning numbers, all in one place.