Kerala Lottery Result: ഒരു കോടിയിലെ കാരുണ്യസ്പർശം നിങ്ങൾക്കോ? ഇന്നത്തെ കേരളലോട്ടറി ഫലം അറിയേണ്ടേ?

Karunya Plus KN 613 live winners list March 5: വിജയികളായവർക്ക് സമ്മാനത്തുക പല രീതിയിൽ കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയിൽ താഴെ ആണെങ്കിൽ ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്ന് നേരിട്ട് സ്വീകരിക്കാം.

Kerala Lottery Result: ഒരു കോടിയിലെ കാരുണ്യസ്പർശം നിങ്ങൾക്കോ? ഇന്നത്തെ കേരളലോട്ടറി ഫലം അറിയേണ്ടേ?

Kerala Lottery Result

Updated On: 

05 Mar 2026 | 04:00 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കരുണ്യ പ്ലസ് KN-613 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലിയായ ഒന്നാം സമ്മാന വിജയിക്ക് 1 കോടി രൂപ ലഭിക്കും. ലോട്ടറി എടുത്തവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com സന്ദർശിച്ചോ ഗസറ്റ് പരിശോധന വഴിയോ ഫലമറിയാൻ കഴിയും.

വിജയികളായവർക്ക് സമ്മാനത്തുക പല രീതിയിൽ കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയിൽ താഴെ ആണെങ്കിൽ ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്ന് നേരിട്ട് സ്വീകരിക്കാം. 5,000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ തിരിച്ചറിയൽ രേഖകളും (ആധാർ/പാൻ കാർഡ്) ഒറിജിനൽ ടിക്കറ്റും സഹിതം ജില്ലാ ലോട്ടറി ഓഫീസിലോ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലോ ബന്ധപ്പെടേണ്ടതാണ്. കരുണ്യ പ്ലസ് KN-614 അടുത്ത വ്യാഴാഴ്ച (2026 മാർച്ച് 12) നടക്കും.

 

Also Read – ഭാ​ഗ്യവും ആ ഒരു കോടിയും ആരുടേയും കുത്തകയല്ല… ഇന്നത്തെ ലോട്ടറി ഫലം അറിയാം

 

വിജയികളുടെയും ടിക്കറ്റ് നമ്പരിൻ്റെയും പൂർണ വിവരം

 

ഒന്നാം സമ്മാനം 1 കോടി രൂപ: PJ 855885

 

സമാശ്വാസ സമ്മാനം 5,000 രൂപ:

PA 855885
PB 855885
PC 855885
PD 855885
PE 855885
PF 855885
PG 855885
PH 855885
PK 855885
PL 855885
PM 855885

രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PD 580743

 

മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PL 595642

 

നാലാം സമ്മാനം 5,000 രൂപ: 0369  1687  2568  3061  3076  4392  4499  5371  5541  5696  6151  6362  8005  8148  8440  8625  8924  9110  9960

 

അഞ്ചാം സമ്മാനം 2,000 രൂപ: 0120  0337  0589  3766  4276  4665

 

ആറാം സമ്മാനം 1,000 രൂപ: 0591  0726  1594  2709  3038  3207  3896  3989  4780  4900  6052  6058  6115  6622  6981  7003  7211  7294  7788  7836  7870  8540  8747  9757  9826

 

ഏഴാം സമ്മാനം 500 രൂപ: 0080  0347  0391  0553  0706  0710  0737  0757  1192  1268  1505  1571  2041  2046  2057  2117  2152  2314  2406  2482  2503  2730  2886  2928  2931  2942  3044  3160  3726  4014  4345  4459  4531  4573  4596  4706  4755  4824  5093  5451  5651  5734  5747  5778  5939  6195  6320  6334  6472  6637  6715  6834  6853  7087  7116  7238  7588  7619  7650  7675  7957  8041  8249  8306  8604  8902  9006  9045  9056  9064  9285  9293  9629  9703  9896  9958

എട്ടാം സമ്മാനം 200 രൂപ:

0142  0344  0378  0476  0698  0777  0781  1052  1137  1312  1409  1580  1680  1729  1786  1920  1999  2040  2137  2580  2595  2622  2706  2792  2952  2997  3197  3329  3387  3539  3650  3723  3785  3916  3920  4400  4401  4465  4511  4724  4994  5122  5216  5238  5283  5514  5645  5666  5711  5766  6047  6135  6161  6604  6613  6636  6655  6667  6806  6867  7047  7053  7098  7437  7573  7580  7656  7666  7962  8011  8097  8136  8221  8278  8347  8503  8762  9177  9183  9408  9532  9537  9538  9689

ഒൻപതാം സമ്മാനം 100 രൂപ:

0149  0211  0266  0346  0496  0504  0580  0584  0647  0657  0783  0840  0872  0898  0928  1107  1133  1199  1233  1283  1292  1328  1341  1422  1495  1542  1569  1639  1652  1741  1748  1827  1842  1873  1981  2019  2102  2136  2297  2321  2389  2409  2430  2465  2491  2519  2549  2553  2603  2775  2832  2872  2888  2906  3011  3123  3250  3320  3396  3540  3549  3593  3649  3834  3874  3942  4067  4155  4184  4251  4268  4347  4417  4437  4440  4441  4556  4654  4708  4778  4782  4791  4858  4906  4947  5010  5085  5147  5241  5497  5523  5537  5629  5642  5763  5815  5844  6017  6018  6023  6066  6081  6090  6111  6150  6185  6316  6422  6526  6582  6751  6803  6858  6877  6925  6970  7164  7181  7232  7261  7298  7309  7327  7334  7461  7692  7993  8113  8234  8304  8318  8504  8522  8541  8593  8605  8606  8671  8718  8756  8799  8840  8860  8920  9048  9078  9130  9359  9428  9468  9498  9674  9725  9828  9839  9872

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
30 ദിവസത്തിനുള്ളിൽ വിളവ് തരുന്ന പച്ചക്കറികൾ
കണ്ണീരോടെ മാപ്പ്! ഭക്തിയോടെയായിരുന്നു പൊങ്കാലയിടാൻ വന്നതെന്ന് അന്ന രാജൻ
പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാന്‍  എന്തെളുപ്പം
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌