Kerala Lottery Result: ഇന്നത്തെ കോടിപതിയാര്? സ്ത്രീശക്തി ലോട്ടറി ഫലം

Sthree Sakthi SS-490 Lottery Result: നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാ​ഗ്യശാലിയ്ക്ക് 1 കോടി രൂപയാണ് ,സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. കൂടാതെ 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.

Kerala Lottery Result: ഇന്നത്തെ കോടിപതിയാര്? സ്ത്രീശക്തി ലോട്ടറി ഫലം

Kerala Lottery Result

Updated On: 

21 Oct 2025 16:08 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീ ശക്തി SS 490 ലോട്ടറിയുടെ ഫലം 2025 ഒക്ടോബർ 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനം ഒരു കോടിയാണ്.
രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 5,00,000 എന്നിങ്ങനെയാണ് സമ്മാനഘടന.

സമാശ്വാസ സമ്മാനമായി 5,000 രൂപയും നൽകും. കേരള സംസ്ഥാന ഭാഗ്യക്കുറി വിജയികൾ ഔദ്യോഗിക കേരള ഭാഗ്യക്കുറി വെബ്സൈറ്റിൽ അവരുടെ ടിക്കറ്റ് നമ്പറുകൾ പരിശോധിച്ചുറപ്പിക്കുകയും ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ യഥാർത്ഥ ടിക്കറ്റ് സമർപ്പിക്കുകയും വേണം.

5,000-രൂപയ്ക്കു മുകളിലുള്ള സമ്മാനങ്ങൾ നേടുന്ന വിജയികൾ അവരുടെ വിജയിച്ച ടിക്കറ്റും സാധുവായ തിരിച്ചറിയൽ കാർഡും ജില്ലാ ലോട്ടറി ഓഫീസിലോ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലോ ഹാജരാക്കണം. 5,000 വരെയുള്ള സമ്മാനങ്ങൾ നേടുന്നവർ അംഗീകൃത ലോട്ടറി ഏജന്റിൽ നിന്നും സമ്മാനം നേരിട്ട് വാങ്ങാം. സർക്കാർ ചട്ടങ്ങൾ അനുസരിച്ച് സമ്മാന തുകയിൽ നിന്ന് 30% നികുതി കുറയ്ക്കും. വിജയിക്കുന്ന തുകയുടെ 10% കമ്മീഷൻ ടിക്കറ്റ് ഏജന്റിന് നൽകും.

 

സമ്മാനഘടനയും ഫലവും‍

 

  • ഒന്നാം സമ്മാനം: 1 കോടി രൂപ

SG 638137

  • സമാശ്വാസ സമ്മാനം: 5,000 രൂപ
SA 638137
SB 638137
SC 638137
SD 638137
SE 638137
SF 638137
SG 638137
SH 638137
SJ 638137
SK 638137
SL 638137
SM 638137
  • രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

SL 124869

  • മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

SL 384848

  • നാലാം സമ്മാനം: 5,000 രൂപ

1193  1239  1816  2117  2349  2600  3334  4080  5236  5416  7400  7523  7731  8650  8774  8963  9356  9510  9556

  • അഞ്ചാം സമ്മാനം: 2,000 രൂപ

3822  4103  4458  7352  8557  8960

  • ആറാം സമ്മാനം: 1,000 രൂപ

0132  0158  1012  1766  2147  2201  2463  3150  3684  3748  4001  4356  5262  5376  6158  6290  6336  6935  7155  7904  7964  8263  8382  8810  8863

  • ഏഴാം സമ്മാനം: 500 രൂപ

0213  0312  0426  0480  0627  0655  0925  1115  1139  1348  1389  1664  1786  1851  1937  1998  2004  2073  2310  2385  3070  3410  3437  3462  3591  3946  4241  4382  4549  4607  4723  4842  4948  5255  5595  5712  5717  5747  5791  5839  5988  6055  6163  6277  6287  6318  6521  6698  6757  6818  7213  7442  7559  8131  8215  8217  8288  8313  8475  8686  8756  8801  8821  8958  9085  9120  9206  9225  9368  9573  9599  9617  9639  9891  9930  9989

  • എട്ടാം സമ്മാനം: 200 രൂപ

0373  0477  0577  0856  1119  1257  1271  1322  1459  1623  1713  1878  2137  2260  2273  2341  2353  2458  2557  2774  2916  3013  3083  3228  3290  3453  3478  3542  3545  3551  3589  3662  3666  3722  3843  4020  4201  4242  5020  5277  5279  5598  5627  6051  6057  6214  6274  6412  6513  6538  6542  6957  7017  7078  7095  7130  7146  7170  7268  7409  7429  7464  7496  7566  7636  7668  7811  7989  8016  8163  8244  8347  8423  8452  8494  8496  8748  8794  8936  8950  8954  9053  9081  9202  9213  9255  9361  9695  9739  9772

  • ഒൻപതാം സമ്മാനം: 100 രൂപ

0029  0044  0048  0185  0218  0304  0331  0357  0492  0700  0701  0746  0894  1049  1141  1175  1276  1311  1337  1397  1408  1417  1468  1512  1748  1781  1847  1853  1988  2050  2211  2478  2540  2564  2603  2631  2645  2719  2741  2917  3001  3011  3133  3164  3235  3250  3283  3340  3341  3369  3469  3490  3537  3566  3579  3606  3750  3760  3840  3864  4013  4037  4102  4246  4369  4385  4390  4443  4533  4589  4644  4867  4946  4981  5038  5040  5081  5104  5108  5119  5125  5128  5183  5204  5283  5427  5477  5678  5734  5741  5766  5828  5947  5977  6003  6091  6193  6314  6390  6420  6549  6560  6593  6596  6706  6709  6922  7033  7096  7133  7134  7187  7506  7551  7578  7593  7620  7708  7714  7807  7916  7955  8104  8111  8124  8233  8240  8389  8428  8584  8846  8914  8983  9004  9007  9048  9080  9170  9289  9296  9480  9484  9554  9569  9624  9635  9812  9836  9837  9848

Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും