AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ടെന്‍ഷന്‍ വേണ്ട, സമാധാനത്തോടെ നോക്കിയാല്‍ മതി; സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Samrudhi Result 15-02-2026: സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഒരു കോടി രൂപ സമ്മാനം. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് കിട്ടുന്നത് 30 ലക്ഷം രൂപ. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം.

Kerala Lottery Result: ടെന്‍ഷന്‍ വേണ്ട, സമാധാനത്തോടെ നോക്കിയാല്‍ മതി; സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 15 Feb 2026 | 03:21 PM

സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഒരു കോടി രൂപ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് കിട്ടുന്നത് 30 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ആദ്യ മൂന്ന് സമ്മാനങ്ങള്‍ കിട്ടുന്നവര്‍, 30 ദിവസത്തിനകം ലോട്ടറി ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. ഒപ്പം അനുബന്ധ രേഖകളും സമര്‍പ്പിക്കണം.

നാലാം സമ്മാനമായ അയ്യായിരം രൂപ മുതല്‍ താഴോട്ടുള്ള സമ്മാനങ്ങള്‍ ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാവുന്നതാണ്. 2000, 1000, 500, 200, 100 എന്നിങ്ങനെയാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സമ്മാനങ്ങള്‍. എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത നറുക്കെടുപ്പ് ഫെബ്രുവരി 22-ന് നടക്കും. ടിക്കറ്റ് വില 50 രൂപ.

സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MU 194330

സമാശ്വാസ സമ്മാനം: 5,000 രൂപ

MN 194330 MO 194330 MP 194330 MR 194330 MS 194330 MT 194330 MV 194330 MW 194330 MX 194330 MY 194330 MZ 194330

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

MZ 275420

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

MS 765389

Also Read: Kerala Lottery Result: കാരുണ്യ കനിഞ്ഞാൽ കോടിപതി നിങ്ങൾ! ലോട്ടറിഫലം പുറത്തുവന്നു

നാലാം സമ്മാനം: 5,000 രൂപ

0632 0854 0899 2032 2076 2099 2129 2845 2924 2980 4931 5833 6257 6378 6628 7225 7438 9257 9868

അഞ്ചാം സമ്മാനം: 2,000 രൂപ

0712 4019 4168 7900 8936 9187

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെപ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)