Kerala Lottery Result Today: ‘ധനലക്ഷ്മി’യുടെ കടാക്ഷം ഇന്ന് ആർക്കൊപ്പം? നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!
Dhanalakshmi DL-76 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ് നൽകുന്നത്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന

Dhanalakshmi DL-76 Winning Numbers Declared
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷ്മി DL-76 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 നവംബർ 4-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ബുധനാഴ്ചക:ളിലും നറുക്കെടുക്കുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില.
ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ് നൽകുന്നത്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.
ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
DN 862528
സമാശ്വാസ സമ്മാനം 5,000 രൂപ
DO 862528 DP 862528 DR 862528 DS 862528 DT 862528 DU 862528 DV 862528 DW 862528 DX 862528 DY 862528 DZ 862528
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
DP 984282
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
DO 531490
നാലാം സമ്മാനം 5,000 രൂപ
0313 8171 0679 1704 8738 4290 2907 4827 5736 8493 1903 9389 7797 9899 6272 1265 4881 8827
അഞ്ചാം സമ്മാനം 2,000 രൂപ
0631 2355 3371 3376 3379 3653
ആറാം സമ്മാനം 1,000 രൂപ
0239 0314 0942 1094 2601 2755 3162 3600 4467 4536 5335 5510 5648 5757 6324 6839 6940 7554 7568 7771 7881 8791 9370 9541 9851
ഏഴാം സമ്മാനം 500 രൂപ
0042 0102 0151 0395 0401 0433 0536 0544 0592 0618 1215 1397 1451 1545 1564 1636 1761 1783 1889 2060 2617 2762 3005 3172 3180 3215 3363 3455 3534 3632 4335 4410 4572 4599 4694 4907 5008 5134 5202 5305 5308 5452 5493 5740 5758 5798 5962 5964 6044 6192 6396 6497 6548 6784 6863 6929 6945 7085 7190 7307 7332 7358 7529 7863 8095 8141 8252 8368 8531 8587 8857 9246 9373 9418 9509 9829
എട്ടാം സമ്മാനം 200 രൂപ
0036 0069 0095 0373 0390 0487 0498 0514 0587 0804 1031 1044 1106 1310 1472 1514 1655 1680 1682 1719 1770 1798 1849 2047 2134 2424 2438 2565 2586 2687 2883 3145 3156 3210 3353 3416 3480 3587 3916 4018 4117 4217 4233 4264 4266 4270 4360 4469 4929 4967 5221 5322 5433 5537 5699 5845 6125 6147 6293 6357 6388 6458 6464 6500 6737 6803 6850 6869 6968 7022 7176 7351 7367 7389 7418 7580 7640 7644 7928 8025 8111 8224 8329 8388 8826 8870 8888 9042 9333 9525 9546 9630 9653 9784 9924 9970
ഒൻപതാം സമ്മാനം 100 രൂപ
4109 0378 6490 1608 2180 6119 9956 8825 1151 3529 4024 2683 4717 6406 6883 2309 3437 0998 5616 6043 0000 4202 4932 8785 4701 2504 4696 6315 6508 1459 0203 4213 0367 6716 5243 5006 5302 5536 4344 0193 2705 6647 6121 4611 1740 2345 9094 6224 0825 5289 1232 9223 2216..
സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..
English Summary
The Kerala State Lottery Department has officially declared the results for the Dhanalakshmi DL-76 today. With the ₹1 crore jackpot winning numbers now out, participants can check their tickets.