Kerala Lottery Result Today: അടിച്ചു മക്കളേ…. ഒരു കോടി; ഭാഗ്യതാര ലോട്ടറി ഫലം അറിയാം

Bhagyathara BT 25 Lottery Result Today: രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.50 രൂപയാണ് ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില.

Kerala Lottery Result Today: അടിച്ചു മക്കളേ…. ഒരു കോടി; ഭാഗ്യതാര ലോട്ടറി ഫലം അറിയാം

ലോട്ടറി ഫലം

Updated On: 

20 Oct 2025 15:52 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഭാഗ്യതാര ലോട്ടറിയുടെ BT 25 സീരീസിൻ്റെ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.50 രൂപയാണ് ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില.

കൂടാതെ വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ  https://www.keralalotteryresult.net/ , http://www.keralalotteries.com എന്നീ വെബ്സൈറ്റുകളിലൂടെ ഫലം തത്സമയം അറിയാം. തിരുവനന്തപുരം ​ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

ഭാ​ഗ്യതാര ലോട്ടറി ഫലത്തിൻ്റെ പൂർണ വിവരം

ഒന്നാം സമ്മാനം ഒരു കോടി രൂപ

BF 176282

സമാശ്വാസ സമ്മാനം: 5,000 രൂപ

BA 176282 BB 176282 BC 176282 BD 176282 BE 176282 BG 176282 BH 176282 BJ 176282 BK 176282 BL 176282 BM 176282

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BD 634885

മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

BF 358094

നാലാം സമ്മാനം: 5,000 രൂപ

2124 2514 3639 4812 5409 6282 6750 7417 7491 7943 8217 8223 8303 8304 8520 8804 9000 9288 9416

അഞ്ചാം സമ്മാനം: 2,000 രൂപ

0101 0132 4809 4826 6122 8554

ആറാം സമ്മാനം: 1,000 രൂപ

0773 1186 1384 1853 2242 3386 3419 3930 5602 6248 6493 7147 7245 7368 7438 7845 7875 8747 8807 8811 9004 9142 9242 9530 9531

ഏഴാം സമ്മാനം: 500 രൂപ

0084 0230 0424 0531 0727 0898 0900 1004 1097 1675 1802 2113 2159 2228 2483 2513 2771 2773 3212 3230 3330 3372 3436 3567 3581 3867 4011 4071 4193 4226 4292 4355 4493 4552 5110 5130 5140 5194 5282 5545 5651 5778 5973 6223 6362 6473 6503 6535 6623 6733 6907 6960 6964 7522 7622 7706 7710 7740 7899 7927 7987 8061 8164 8300 8362 8411 8422 8472 8508 8572 8771 9194 9505 9548 9592 9937

എട്ടാം സമ്മാനം: 200 രൂപ

0029 0107 0183 0235 0239 0253 0296 0888 0935 0966 1102 1331 1413 1655 1838 1996 1998 2012 2051 2077 2275 2299 2372 2557 2596 2697 3262 3311 3422 3569 3597 3698 3758 3939 3979 4034 4301 4485 4502 4756 4757 4857 5018 5025 5104 5117 5222 5241 5274 5473 5523 5729 5758 5858 5881 6054 6165 6168 6191 6203 6322 6511 6621 6713 6761 6784 6834 6986 7084 7150 7257 7310 7319 7440 7558 7671 7759 7774 7794 7850 7958 8032 8340 8348 8506 8877 9200 9481 9670 9710 9724 9887 9909 9986

ഒൻപതാം സമ്മാനം: 100 രൂപ

0027 0419 0605 1527 1648 1849 2131 2278 2342 2396 2595 2602 2693 3132 3168 3220 3239 3266 3285 3469 3717 4312 4348 4583 4640 5027 5042 5861 6035 6094 6310 6339 6461 6727 6829 6902 7213 7218 7492 7636 7683 7708 7773 7823 7918 8023 8188 8760 8828 9005 9346 9515 9667 9780

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും